പത്താം ക്ലാസ് മലയാളം പേപ്പറിൽ കുട്ടികൾക്ക് എഴുത്തിനുള്ള നൈപുണ്യം അലം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള ഒരു ചോദ്യമായിരുന്നു നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വ്യക്തിയെക്കുറിച്ചും നിങ്ങളുടെ ജീവിതത്തിൽ നേരിട്ടുള്ള കാര്യങ്ങളെക്കുറിച്ചും രണ്ടു പുറത്തിൽ കവിയാത്ത ഒരു ഉപന്യാസം എല്ലാം തയ്യാറാക്കുക കുട്ടികളെല്ലാം പരസ്പരം നോക്കി സംശയങ്ങളെല്ലാം ഉയർന്ന മദർ തെരേസയെക്കുറിച്ച് മതിയോ സച്ചിനെ കുറിച്ച് എഴുതിയാൽ കുഴപ്പമുണ്ടോ.
എല്ലാവരും എഴുതി തുടങ്ങിയിട്ടുണ്ടായിരുന്നു പീരിയഡ് കഴിയുമ്പോൾ പേപ്പർ വാങ്ങി ടീച്ചർ സ്റ്റാഫ് റൂമിലേക്ക് പോയി വെറുതെ ഒന്ന് ഓടിച്ചു നോക്കിയ നല്ല ഭംഗിയായി തന്നെ എല്ലാവരും വെച്ച് എഴുതിയിട്ടുണ്ട് നന്നായി വായിച്ച് ഗ്രേഡ് ഇടാൻ തുടങ്ങിയ ആഹാരം വായിച്ച് ചിരിക്കാനും ചിന്തിക്കാനും എല്ലാം ഉണ്ട് മമ്മൂട്ടി മോഹൻലാൽ വിജയ് മദർ തെരേസ മുരുകൻ കാട്ടാക്കട ധോണി സച്ചിൻ മഞ്ജുവാര്യർ കലാം അങ്ങനെ ഒരു നീണ്ട തന്നെയാണ്.
ഉള്ളത് അടുത്ത പേപ്പർ എടുത്തു വായിക്കാൻ തുടങ്ങി ടീച്ചർ ഞെട്ടിപ്പോയി നരേന്ദ്രന്റെ പേപ്പർ ആണ് അത് പത്ത് ബിയിലെ കുട്ടിയാണ് കറുത്ത മഷിയിൽ വടി അക്ഷരങ്ങൾ ഗ്രേറ്റ് കല്യാണികുട്ടി എന്റെ അമ്മ അല്പം കൗതുകത്തോടെ കൂടിയാണ് ടീച്ചർ വായന തുടങ്ങിയിട്ടുള്ളത് കാരണം നാരേന്ദ്രന്റെ അമ്മ കല്യാണിയെ അവർക്ക് നല്ലതുപോലെ അറിയാം അച്ഛന്റെ മരണശേഷം കുട്ടികളെ വളർത്താനായി തൊഴിലുറപ്പ് പണിക്കുപോയും മറ്റുള്ള ജോലി ചെയ്യുന്ന കല്യാണി എങ്ങനെ ഗ്രേറ്റ് ആർട്ടിസ്റ്റ് ആകും ഇവനെ ഇത് എന്താണ് ചെയ്യുന്നത് അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചിട്ടുണ്ടായിരുന്നു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.