ഒന്നൂകൂടി കെട്ടണം ഇക്കാക്ക് ഒരാഗ്രഹം

ഇവിടെ ഈ ഒരു വീഡിയോ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഒരു കല്യാണ മേരേജ് ബ്യൂറോയിൽ നിന്ന് മലപ്പുറത്തെ ഒരു ഇക്കാക്കയ്ക്ക് വിളിച്ചപ്പോൾ പേരിലാണ് ഇപ്പോൾ ഈ ഒരു വീഡിയോ പ്രചരിക്കുന്നത് തന്നെ കല്യാണം എന്നാണ് വിളിക്കുന്നത് എല്ലാം തന്നെ പറയുന്നുണ്ട് വീട്ടിൽ ആർക്കെങ്കിലും.

   

കല്യാണം നോക്കുന്നുണ്ടോ എന്ന് ചോദിക്കുന്നുണ്ട് നിങ്ങൾ ഇപ്പോൾ എവിടെ നിന്നാണ് വിളിക്കുന്നത് എന്നാണ് തിരിച്ചു ചോദിക്കുന്നത് എന്താ പെണ്ണു വീട്ടുകാരാണോ എന്ന് ചോദിക്കുന്നുണ്ട് അപ്പോൾ അത് എന്നാണ് പറയുന്നത് അപ്പോൾ എന്റെ പേര് കുട്ടിക്ക് വേണ്ടി നോക്കാം എനിക്ക് പ്രായമായിട്ടുണ്ട്.

വേണ്ട എന്നാണ് പറയുന്നത് പേരക്കുട്ടികളുടെ ഡീറ്റെയിൽസ് ഒന്നു പറഞ്ഞു തരുമോ ഡീറ്റെയിൽസ് പറയാൻ എന്ത് പറയാൻ പ്ലസ് ടു എന്താണ് പഠിക്കുന്നത് എന്നൊക്കെയാണ് പറയുന്നത് പേരൊന്നു പറയുമോ എന്ന് പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക സപ്പോർട്ട് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *