രാവിലെ മുതലുള്ള തിരക്ക് എല്ലാം വന്നു കഴിഞ്ഞു കൊണ്ട് തുണികൾ ഒന്ന് എടുത്ത് ഒതുക്കി വയ്ക്കുമ്പോൾ തന്നെയാണ് ഒരു അമ്മയും മോനും കടയിലേക്ക് കയറിവരുന്നത് തന്നെ അവരുടെ മുഖങ്ങളിലും ഇത്രയും വലിയ ഒരു കടയിൽ എത്തിയ ഒരു അങ്കലാപ്പ് ഉണ്ടായിരുന്നു ഒരു നിമിഷം എന്റെ അമ്മയെ ഓർമ്മ വന്നു പോയി കുഞ്ഞുനാളിൽ പലതവണ അമ്മയ്ക്കൊപ്പം വസ്ത്രം എടുക്കാൻ പോയിട്ടുള്ള നിമിഷങ്ങൾ ഞാൻ മെല്ലെ കേബിനയിൽ നിന്നും.
ഇറങ്ങി അവരുടെ അരികിലേക്ക് ചെന്ന് ചോദിച്ചു എന്താണ് വേണ്ടത് ഞാൻ എന്റെ ചോദ്യം കേട്ടിട്ട് ആകണം അവരുടെ മുഖത്ത് ഒരു പരിഭ്രമം മാറി ഒരു ചിരി വരുന്നുണ്ടായിരുന്നു ഇവന് ഒരു പാന്റും ഷർട്ടും വേണം അതിനെന്താണ് നല്ല ഒരെണ്ണം തന്നെ നമുക്ക് എടുക്കാം എന്ന് പറഞ്ഞ് അവരുടെ ആ ഡ്രസ്സ് ഉള്ള ഭാഗത്തേക്ക് ഞാൻ അവരെ കൊണ്ടുപോയി ഡ്രെസ്കളെല്ലാം എടുത്തിട്ടതും അവനെ നോക്കി ഇതിനെന്താണ് വില ഒരുപാട് വിലയുള്ളതാണ് എങ്കിൽ ഇതൊന്നും വേണ്ട മോനെ ഞാൻ അവരുടെ മുഖത്തേക്ക് നോക്കി ശരിയെന്ന് മോളി ഏറ്റവും താഴെ അടക്കി വെച്ചിട്ടുണ്ടായിരുന്നു.
ഒരുപാട് ഡ്രസ്സുകൾ എടുത്തു അവർക്ക് മുൻപിലേക്ക് ഞാൻ ഇട്ടുകൊടുത്തു അവരുടെ കണ്ണുകളും കയ്യുകളും അവർക്ക് മുമ്പിൽ വരുന്ന ഓരോ ഡ്രസ്സുകളും നോക്കി നടന്നൂ യിലുള്ള കാശിന് ഒതുങ്ങി എന്ന് തോന്നിയ ഷർട്ടും അവർ തെരഞ്ഞെടുത്തു മെല്ലെ തന്നെ ആ കുട്ടിക്ക് നേരെ തിരിഞ്ഞു അവർ പ്രതീക്ഷയോട് കൂടി ചോദിച്ചു മോനെ ഇതു മതി അവർ വീണ്ടും വീണ്ടും ചോദിച്ചിട്ടും അവനത് ഇഷ്ടമാകാതെ തലകുനിച്ചു നിൽക്കുന്നതുകൊണ്ട് ഞാൻ അവനോട് ചോദിച്ചു മോനെ ഇഷ്ടമായത് ഏതാണ് അവന്റെ കൈകൾ ആദ്യം ഞാൻ എടുത്തിട്ട വസ്ത്രങ്ങളിൽ നിന്നും.
ഒരു മഞ്ഞ ടീ ഷർട്ട് എടുത്തുകൊണ്ട് എന്നോട് പറഞ്ഞു ഇതു മതി എനിക്ക് ഈ ഒരു ഡ്രസ്സ് മതി അവനത്വാസിയോടുകൂടി പറഞ്ഞു ആ സ്ത്രീ കേട്ട് അവനെ ഒന്ന് നോക്കി എനിക്ക് നേരെ തിരിഞ്ഞു ഇത് രണ്ടിനും കൂടി എത്രയാവും ഞാൻ പ്രൈസ് ടാഗ് നോക്കി വില പറഞ്ഞു 1500 രൂപയാകും ചെയ്യട്ടെ അവർ കയ്യിൽ ചുരുട്ടി വെച്ചിട്ടുള്ള ആ മുഷിഞ്ഞ നോട്ടിലേക്ക് ദയനീയമായി പിന്നെ എന്നാ അവർ നോക്കി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..