കഴിഞ്ഞാൽ കളങ്കമില്ലാതെ തിരിച്ച് സ്നേഹിക്കുന്നതിലും മൃഗങ്ങൾ കഴിഞ്ഞു മറ്റൊരു പക്ഷേ മനുഷ്യൻ പോലും ഉണ്ടാവുകയുള്ളൂ മൃഗങ്ങളെ സ്നേഹിച്ചു കഴിഞ്ഞാൽ അവ തിരിച്ചു നൽകുന്ന സ്നേഹത്തിന് ഒരു കണക്കും ഉണ്ടാകില്ല ഇപ്പോൾ ഇവിടെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്ന ഒരു വീഡിയോ തന്നെയാണ് ആനയുടെയും പാപ്പാനെയും.
സ്നേഹപ്രകടനം പാപ്പാനെ തുമ്പിക്കൈ കൊണ്ട് കെട്ടിപ്പിടിക്കുകയും കയ്യിൽ പിടിച്ചു തന്നോട് ചേർത്തുനിർത്തുകയും ചെയ്യുന്ന ആനയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് ആനയെ അത്രയും അധികം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെയാണ് തനിക്ക് പാപ്പാനോട് ഇത്രയും അധികം സ്നേഹം എന്നാണ് വീഡിയോ.
കണ്ട് ആളുകളുടെ അഭിപ്രായം ഏതായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗമായി മാറുകയാണ് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് രേഖപ്പെടുത്തുക കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.