കാട്ടിലെ രാജാവ് സിംഹങ്ങൾ ആണെങ്കിലും ആകാശം ഭരിക്കുന്നത് പരുന്തുകൾ തന്നെയാണ്.. നമുക്ക് എല്ലാവർക്കും അറിയാം പുരാതന കാലം മുതൽ തന്നെ രാജാക്കന്മാരാണെങ്കിലും യുദ്ധ തന്ത്രങ്ങൾ ഒക്കെ മേനയുവാനും അതുപോലെതന്നെ മറ്റുള്ള രാജ്യങ്ങളിലേക്ക് എന്തെങ്കിലും സന്ദേശങ്ങളൊക്കെ അയക്കുവാനും അവർ ആശ്രയിച്ചിരുന്നത് പരുന്തുകളെയാണ്.. എന്നാൽ ഇത്രയും ധൈര്യമുള്ള പരുന്തുകൾക്ക് കടലിന്റെ മുകളിലൂടെ പറക്കാൻ ഭയമാണ് എന്ന് പറഞ്ഞാൽ നിങ്ങളിൽ ആരെങ്കിലും വിശ്വസിക്കുമോ.. എന്നാൽ വിശ്വസിച്ചേ മതിയാവൂ.. അതിനു പിന്നിലൊരു വ്യക്തമായ കാരണം കൂടിയുണ്ട്..
. കടലിന്റെ മുകളിലൂടെ പറക്കാൻ എന്തുകൊണ്ടാണ് പരുന്തുകൾ എത്രത്തോളം ഭയം ഉള്ളത് എന്നും അതുപോലെ കടലിന് മുകളിൽ ഈ പരുന്നുകളെ കാത്തിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. പരുന്തുകൾ ആകാശത്തിന്റെ എത്ര ഉയരത്തിൽ വേണമെങ്കിലും പറന്നാലും ഇവ കടലിന്റെ മുകളിൽ കൂടെ മാത്രം ഒരിക്കലും പറക്കാറില്ല.. എന്നുവച്ച് കടലിൻറെ ഭാഗത്ത് വരില്ല എന്നല്ല കടലിൽ നിന്നും മീനുകളെ വന്നു പിടിക്കാറുണ്ട്.. പക്ഷേ കടലിനു മുകളിലൂടെ മാത്രം പറക്കാറില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….