ഒരു കൊച്ചുകുട്ടിയുടെ പരാതിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് ഒരു ഒന്നാം ക്ലാസുകാരനാണ് പരാതിക്കാരൻ അധ്യാപകന്റെ അടുത്ത് ചെന്ന് പരാതി പറയുന്നതാണ് രംഗം കൂടെ പഠിക്കുന്ന കുട്ടി തന്നെ ബോക്സ് പൊട്ടിച്ചു എന്നുള്ളതാണ് പരാതി അവൻ എന്റെ ബോക്സ് പൊട്ടിച്ചു അവനെ കൊടുക്കണം സാറെ ടി സി കൊടുത്തില്ല.
എങ്കിൽ അവൻ ഇനിയും എന്റെ ബോക്സ് പൊട്ടിക്കും അധ്യാപകന്റെ മുറിയിലേക്ക് ഓടിയെത്തിക്കൊണ്ട് ഒന്നാം ക്ലാസുകാരൻ പരാതി പറഞ്ഞു മുമ്പ് ഇതുപോലെ ബോക്സ് പൊട്ടിച്ചപ്പോൾ ഇനി ആവർത്തിച്ചാൽ അവനെ ടി സി കൊടുക്കാമെന്ന് അധ്യാപകൻ പറഞ്ഞിട്ടുണ്ടായിരുന്നു ഇതാണ് ഒന്നാം ക്ലാസുകാരനെ സാറിന്റെ മുമ്പിലേക്ക് എത്തിച്ചത്.
ടി സി കൊടുത്താൽ അവന് പിന്നെ പഠിക്കാൻ വരാൻ പറ്റില്ലല്ലോ വീട്ടിലിരിക്കേണ്ടതായിട്ട് വരും എന്നും സാറ് പരാതിക്കാരനോട് പറയുന്നുണ്ട് ഇത് പറയുമ്പോൾ അവന്റെ മുഖത്ത് സങ്കടം വന്നു തുടങ്ങി നീ പറയുന്ന പോലെ തന്നെ ചെയ്യാം അവനു ടി. സി കൊടുക്കാം പക്ഷേ അവന് പിന്നെ ഇങ്ങോട്ട് വരാൻ കഴിയില്ല എന്തുചെയ്യണമെന്ന് അധ്യാപകൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.