മായ കിണറ്റിന് ചുവട്ടിലേക്ക് ചെന്ന് ഒരു തൊട്ടിവെള്ളം കോരി ബക്കറ്റിൽ ഒഴിച്ച് ആ ഒരു ബക്കറ്റുമായി അലക്കല്ലിന്റെ ഇതിലേക്ക് ചെന്നു അവിടെ ഇരുന്നു സോപ്പ് എടുത്തു കൊണ്ട് കയ്യും കാലും മുഖവും നല്ലതുപോലെ തന്നെ ഈ അഴകിൽ കിടന്ന തോർത്ത് എടുത്തുകൊണ്ട് മുഖം തുടച്ചു കൊണ്ട് അടുക്കള വാതിൽ കൂടെ തന്നെ വീട്ടിലേക്ക് കയറി ലേക്ക് ചെല്ലുമ്പോൾ ദാസ് അപ്പോഴും തന്നെ നല്ല ഉറക്കത്തിൽ തന്നെയാണ് ശബ്ദം ഉണ്ടാകാതെ തന്നെ ഇരുമ്പ് അലമാര തുറന്നു കൊണ്ട് സാരി എടുത്തു ഉടുത്ത സാരി പഴയ സാരി.
മാറ്റി അലമാരയിൽ നിന്നെടുത്ത സാരി എടുത്തു മായ ഭിത്തിയിൽ വെച്ചിട്ടുള്ള പാതി പൊട്ടിയ കണ്ണാടി അവൾ മുഖം നോക്കി ഒഴിഞ്ഞ കുട്ടിക്കൂര പൗഡർ എടുത്ത് കൈവിളയിൽ തട്ടി അതിൽ നിന്ന് ചെറിയ പൊടി അവളുടെ കയ്യിൽ ഒട്ടിപ്പിടിച്ചു രണ്ട് കൈവെള്ളയിലും ആക്കികൊണ്ട് അവരുടെ മുഖത്തേക്ക് തന്നെ തേച്ചു അടിയുടെ സൈഡിൽ ഉണ്ടായിരുന്ന ചെറിയ ഒരു കറുത്ത പൊട്ട് നെറ്റിൽ.
ഒട്ടിച്ചുകൊണ്ടുമായ മുടി ഒരുക്കി കെട്ടി ബന്ധം ഉണ്ടാക്കാതെ തന്നെ ദാസേട്ടന്റെ പോക്കറ്റിൽ നിന്ന് പൈസ എടുത്തു കൊണ്ട് തന്നെ മായ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി അടുക്കളയിൽ പോയി ഒരു സഞ്ചിയും മടക്കി പിടിച്ചു കൊണ്ട് തന്നെ മരത്തേക്ക് വന്നപ്പോൾ മീനു ടിവി കൊണ്ട് കൊണ്ടിരിക്കുകയാണ് ഇരിക്കാതെ പോയി പല്ല് തേക്ക് അമ്മ പോയി സാധനങ്ങൾ വാങ്ങി വരാം മായ മീനൂ അത് പറഞ്ഞു ഇറങ്ങി അപ്പോഴും മീനും അമ്മയെ ടിവിയിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു മാർക്കറ്റിൽ പോയി.
വീട്ടിലേക്കുള്ള സാധനങ്ങൾ എല്ലാം വാങ്ങി തിരികെ വീട്ടിലേക്ക് തന്നെ നടന്നു വരുന്ന വഴിയിലാണ് അപ്പുവേട്ടന്റെ ചായക്കട ഉള്ളത് കടയിലേക്ക് അകത്തേക്ക് എത്തിനോക്കി എന്താണ് മോളെ കണ്ടുകൊണ്ട് അടുത്തുനിന്ന് അപ്പുവേട്ടൻ അത് ചോദിച്ചുകൊണ്ട് പുറത്തേക്ക് വന്നു ഒരു നാലു ദോശ പൊതിഞ്ഞ് തന്നെ കറി എന്താണ് മോളെ വേണ്ടത് ഒന്നും വേണ്ട ദോശ മാത്രം മതി കൂടി വാങ്ങാനുള്ള പൈസ തികയില്ല എന്ന് വായിക്കുന്ന നല്ലതുപോലെ അറിയാം അകത്തു ദോശ എടുക്കുമ്പോൾ അപ്പുവേട്ടൻ ഒരു കവറിൽ കുറച്ച് കറി കൂടി ദോശക്കൊപ്പം ക്കാനായി മറന്നില്ല ദാസ് അവിടെ ഇല്ലേ മോളെ ദോശ പൊതിയുബോൾ അപ്പു ഏട്ടൻ ചോദിച്ചതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.