കള്ളൻ എന്റെ മാല മോഷ്ടിച്ചോ ഒരു സ്ത്രീയുടെ വളരെ ഉച്ചത്തിലുള്ള ഒരു ശബ്ദം കേട്ടിട്ടുള്ളതും ബസ്സിൽ തെങ്ങിൻ നിറഞ്ഞിട്ടുള്ള ആളുകൾ ഒച്ചയും വയ്ക്കാനായി തുടങ്ങി കണ്ടക്ടർ എന്റെ രണ്ടു പവന്റെ മാല ആരോ പൊട്ടിച്ച് എടുത്തു ആ സ്ത്രീയുടെ കരച്ചിൽ തുടങ്ങിയിട്ടുള്ളതും ആരോ പറഞ്ഞു സ്റ്റേഷൻ ഇവിടെ അടുത്താണ് സ്റ്റേഷനിലേക്ക് പോട്ടെ വണ്ടി ആരും ഇറങ്ങാൻ പാടില്ല ബസ് നേരെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ.
കണ്ടക്ടർ ഡ്രൈവറായി പറഞ്ഞു അയ്യോ സാറേ എന്നെ ഇവിടെ ഇറക്കണം എനിക്ക് ജോലിയുടെ ഇന്റർവ്യൂ ഉള്ളതാണ് കണ്ടക്ടറോട് അക്ഷമനായി മാന്യമായിട്ടുള്ള വേഷം ധരിച്ചിട്ടുള്ള കാഴ്ചയിൽ വളരെ സുന്ദരൻ ആയിട്ടുള്ള ചെറുപ്പക്കാരൻ പറഞ്ഞു സഹോദര സ്റ്റേഷനിവിടെ അടുത്തുതന്നെയാണ് ഒരു അഞ്ചുമിനിറ്റ് സമയമാണ് എടുക്കുന്നത് അത് പറഞ്ഞ് അയാൾ അടുത്ത് നിന്ന് രണ്ടാളുകളെ ഏറു കണ്ണ് കൊണ്ട് ആഗിയം കാണിച്ചു ചെറുപ്പക്കാരനെ സംശയമുണ്ട് എന്നുള്ള രീതിയിൽ തന്നെ കാഴ്ചയിൽ വളരെ മാന്യനാണ് പക്ഷേ എനിക്ക് ഇവനെ സംശയമുണ്ട് ഒരാൾ മറ്റൊരാളുടെ ചെവിയിൽ.
പറഞ്ഞു ചുറ്റിലും കൂടി നിന്ന് ആളുകൾ എല്ലാവരും ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കാനായി തുടങ്ങി തന്റെ സംശയ ദൃഷ്ടിയോട് കൂടി തന്നെ നോക്കുന്നത് ശ്രദ്ധിച്ച ചെറുപ്പക്കാരന്റെ മുഖത്ത് ഒരു പിരിമുറുക്കം കൂടി വരുന്നത് കാണുന്നുണ്ടായിരുന്നു ആരും തന്നെ ഇറങ്ങാൻ പാടില്ല പൊട്ടിച്ചവൻ ഇതിനകത്ത് തന്നെയുണ്ട് ഒന്ന് രണ്ട് ചെറുപ്പക്കാർ കണ്ടക്ടറെ സപ്പോർട്ട് ചെയ്തു തന്നെ നിലനിർപ്പിച്ചിട്ടുണ്ടായിരുന്നു ബസ് പോലീസ് സ്റ്റേഷനിലേക്ക്.
തിരിച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ അത്രയും കോലാഹലങ്ങൾ എല്ലാം ആ ബസ്സിൽ തന്നെ ഉണ്ടായിട്ടും അവൾ മാത്രമാണ് ആ ഒരു ഇളനീര് ചുരിദാറിട്ട സുന്ദരി തന്നെ അറിയുന്നുണ്ടായിരുന്നില്ല അവൾ മിഴികൾ ഇടയ്ക്കിടയ്ക്ക് വെട്ടിച്ചുനോക്കിയെങ്കിലും അവരുടെ മനസ്സ് വേറെ എവിടെയോ ആയിരുന്നു ബസ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയിട്ടുള്ളതും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.