കരയിച്ചു കളഞ്ഞു എയർപോർട്ടിൽ ഉണ്ടായിരുന്ന എല്ലാവരേയും ഈ കുഞ്ഞു മോൻ

സഹോദരങ്ങൾ തമ്മിലുള്ള തമ്മിലുള്ള സ്നേഹബന്ധം എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് നമുക്ക് നിർവഹിക്കാൻ പോലും കഴിയാത്ത ഒന്ന് തന്നെയാണ് പ്രത്യക്ഷത്തിൽ ഒരുപാട് വഴക്കും ബഹളവും എല്ലാം തന്നെ ഉണ്ടാക്കുമെങ്കിലും അവർ തമ്മിൽ ഭയങ്കര ബോണ്ടിംഗ് എല്ലാം തന്നെ ആയിരിക്കും ആരോടെങ്കിലും തുറന്നു പറയാൻ പറ്റാത്ത കാര്യങ്ങളെല്ലാം ഉണ്ടെങ്കിൽ ഇവരായിരിക്കും അവർ പരസ്പരം ഷെയർ ചെയ്യാനായി പോകുന്നത് ഇതൊക്കെ പോട്ടെ വേറൊരു കൂട്ടരുണ്ട് അതായത് ഒരുപാട് പ്രായം വ്യത്യാസം ഉള്ള ചേച്ചിയും അനിയനും എല്ലാം വേറെ തരത്തിൽ തന്നെയായിരിക്കും.

   

അവർ തമ്മിലുള്ള സ്നേഹപ്രകടനം ഡേ ഈ വീഡിയോയിൽ ഉള്ളതുപോലെ തന്നെ ചേച്ചി എവിടെയൊക്കെ ദൂരെ യാത്ര പോകാനായി പോവുകയാണ് വീഡിയോ എടുത്തിട്ടുള്ളത് കുഞ്ഞനിയനെ കൈകളിൽ എടുത്തുകൊണ്ടുപോകാനുള്ള വിഷമത്തിൽ കരയുകയാണ് ആ ചേച്ചി ചേച്ചിയെ കെട്ടിപ്പിടിച്ചു ഇരിക്കുകയാണ് ആ കുഞ്ഞ് ചേച്ചി കരയുമ്പോൾ തന്നെ ചേച്ചിയെ ആശ്വസിപ്പിച്ചു കണ്ണീര് തുടക്കുകയാണ് അവൻ ചെയ്യുന്നത്.

മുല സങ്കടം വല്ലോം ഉണ്ട് എന്ന് വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും ചേച്ചിക്ക് ഉമ്മയെല്ലാം കൊടുത്തുകൊണ്ട് സ്നേഹിക്കുന്നതെല്ലാം തന്നെ നമുക്ക് വീഡിയോയിലൂടെ കാണാം ആയിരുന്നു എന്റെ ലോകം ഇവനെ വിട്ടു പോവുക എന്ന് കഴിഞ്ഞാൽ അത്രത്തോളം സങ്കടം ഉള്ള കാര്യമാണ് എന്ന് ചേച്ചി പറഞ്ഞിട്ടാണ് വീഡിയോ ഇട്ടിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *