എനിക്ക് ഈ കറുമ്പിയെ വേണ്ട പെണ്ണ് കാണാൻ എത്തിയ ചെറുക്കാൻ പറയുന്നത് കേട്ട് ഹൃദയത്തിൽ കത്തിക്കുത്തി ഇറക്കിയത് പോലെ തോന്നി അവൾക്ക് മാഥവാ നിന്റെ മകൾ കറുപ്പാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ഇപ്പോൾ കാക്ക കറുമ്പി ആണല്ലോ അവരുടെ കൂടെ എത്തിയ ഒരു വയസ്സായ അതും കൂടെ പറഞ്ഞതോട് കൂടി കാതുകൾ കൊട്ടി അടയ്ക്കപ്പെട്ടിട്ടുള്ളത് പോലെ തോന്നി അവൾക്ക് പിന്നെ അവൾക്ക് പറഞ്ഞതൊന്നും തന്നെ അവൾ കേട്ടിട്ടുണ്ടായിരുന്നില്ല അടുത്തേക്ക്.
പെയ്യാനായി നിൽക്കുന്ന കാരണനീരിനെ അടക്കി നിർത്തിക്കൊണ്ട് തന്നെ നോക്കി പരിഹസിച്ചിരിക്കുന്നവരെ ഒന്നു നോക്കിയിട്ട് അവൾ അകത്തേക്ക് നടന്നു അവൾ അകത്തേക്ക് നടക്കുമ്പോഴും ഉമ്മത്ത് സംസാരം നിന്നിട്ടുണ്ടായിരുന്നില്ല അവൾ നേരെ പോയത് അടുക്കളയിലേക്ക് ആയിരുന്നു അല്പം സമയം കഴിഞ്ഞ് അവിടേക്ക് എത്തിയിട്ടുള്ള അമ്മയിൽ നിന്നും അറിഞ്ഞു തന്നെ കാണാൻ എത്തിയ ചെറുക്കൻ അനിയത്തിയെ പറഞ്ഞു ഉറപ്പിച്ചു എന്നുള്ളത് അതിനെന്താണ് അമ്മ അല്ലെങ്കിലും ഇത്തരം.
നിറമുള്ള ആളുകളെ ഒന്നും തന്നെ എനിക്ക് ചേരില്ല ആ ചെറുക്കൻ ചിത്രയ്ക്ക് നല്ലതുപോലെ തന്നെ ചേരും അവൾ കാണുമ്പോൾ അയാളെ പോലെ തന്നെ നിറം ഉണ്ടല്ലോ സങ്കടത്തിൽ നോക്കി നിൽക്കുന്ന അമ്മയ്ക്ക് ഒരു പുഞ്ചിരി നൽകിക്കൊണ്ട് ഉള്ളിൽ സങ്കടങ്ങൾ എല്ലാം വാക്കുകൾ കൊണ്ട് പോലും അമ്മയെ അറിയിക്കാതെ അടിച്ചു പിടിച്ചുകൊണ്ട് അവൾ അത് പറഞ്ഞു അവളുടെ സങ്കടം എല്ലാം തന്നെ മനസ്സിലാക്കിയത് പോലെ തന്നെ അമ്മ ഇതിലേക്ക് ചേർത്ത് നിർത്തി അവളുടെ.
മുടി ഇഴകളിലൂടെ തഴുകിക്കൊണ്ടിരുന്നു അതൊന്നും തന്നെ അവളുടെ സങ്കടത്തെ കുറിച്ചിട്ടുണ്ടായിരുന്നില്ല ഇനിയും അമ്മയുടെ കൂടെ നിന്നാൽ ഞാൻ കരഞ്ഞു പോകും എന്ന് തോന്നിയതുകൊണ്ട് അമ്മയിൽ നിന്നും വളരെ പെട്ടെന്ന് തന്നെ അടർന്നു മാറി അവൾ മുറിയിലേക്ക് നടന്നു മുറിയിൽ കയറി വാതിൽ കൊട്ടി അടച്ചുകൊണ്ട് നിലത്തേക്ക് ഇരുന്നു അവൾ പൊട്ടിക്കരഞ്ഞു ഇത്രയും നേരം അടക്കി നിർത്തിയ അവരുടെ സങ്കടങ്ങൾ ആയിരുന്നു ആ കരച്ചിൽലൂടെ പോയത് പോയത്.
ഓർമവെച്ച ആൾ മുതൽ തന്നെ കേൾക്കാനായി തുടങ്ങിയ പേരാണ് കറുമ്പി ശരിയാണ് കറുത്തവൾ തന്നെയാണ് റൂമിലെ കണ്ണാടിക്ക് അടുത്തേക്ക് നടന്നു കൊണ്ട് അതിലുള്ള തന്റെ പ്രതിബിംബത്തിൽ കൊണ്ട് അവൾ സ്വയം തന്നെ പറഞ്ഞുകൊണ്ടിരുന്നു ഒരു നിമിഷം അവൾ അവളുടെ അനിയത്തിയെ ഓർത്തുപോയി നല്ല വെളുത്തിട്ടാണ് അച്ഛനെ പോലെയാണ് എന്നാൽ അതിലൊന്നും പെടാതെ നിൽക്കുന്നത് താനാണ് എന്ന് ഉള്ളത് ഓർത്തു കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.