ഇപ്പോൾ ഇവിടെ ഈ ഒരു വോയിസ് റെക്കോർഡ് ആണ് വളരെ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് ഒരു കല്യാണം ബ്രോക്കർ ആയിട്ടുള്ള സ്ത്രീയെ യുവാവ് വിളിക്കുന്നതാണ് വീഡിയോയിൽ ഉള്ളത് എത്ര പ്രായമുണ്ട് എന്നും കുട്ടിക്ക് എത്ര പ്രായമുണ്ട് എന്ന് നിങ്ങൾക്ക് അറിയില്ലേ എന്നും ആരാണെന്നും മുപ്പത്തിയാറാമത്തെ വയസ്സ് തുടങ്ങി എന്നും നമുക്ക് 42 ആയിട്ടുണ്ട് എന്നും യുവതി ചോദിക്കുന്നുണ്ട് നമുക്ക് ഇങ്ങോട്ട് വന്നു കഴിഞ്ഞാൽ.
പരിചയപ്പെടാം കാണാം പെണ്ണിനെ ഒന്ന് കാണിക്കാം കല്യാണം റെഡിയാക്കി തരും എന്നെല്ലാം തന്നെ പറയുന്നുണ്ട് കല്യാണം റെഡിയാക്കി തരാൻ വേണ്ടിയിട്ടാണല്ലോ വിളിക്കുന്നത് അപ്പോൾ റെഡിയാക്കിയാൽ മതി നമ്പർ ഞാൻ തരാം പൈസ 2000 വാങ്ങുന്നത് നല്ല കുട്ടിയാണ് മോശം ഒന്നുമല്ല നിങ്ങൾ വേഗം വാ വെറുതെ തളിപ്പറമ്പിൽ ആണെന്നും ഒരു ഡിമാൻഡ് ഇല്ല എന്നും ബ്രോക്കർമാർ പറയുന്ന പോലെ ഒരു ഡയലോഗ് ഉണ്ടെന്നും അഞ്ചിന് പെണ്ണിനെ കാണിക്കാം 2000 രൂപ കാണിക്കണം അങ്ങനെ പറയുന്ന ഒരാൾ അല്ല എന്നും പറയുന്നുണ്ട് അപ്പോൾ അത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.