അനിയന്റെ കല്യാണത്തിന് നോക്കുകുത്തി പോലെ തന്നെ നിൽക്കേണ്ടിവരുന്ന ഒരു ഏട്ടന്റെ അവസ്ഥ അതും വളരെയധികം വേദനിപ്പിക്കുന്നത് തന്നെയായിരുന്നു എല്ലാവർക്കും വേണ്ടി അവരുടെ സന്തോഷങ്ങൾക്ക് വേണ്ടി താനും ഓടി നടന്ന കാര്യങ്ങൾ എല്ലാം ചെയ്തു ഡൽഹിയിൽ ഉന്നത ജോലിയുള്ള അനിയൻ അവിടെ തന്നെയുള്ള സഹപ്രവർത്തകയെ വിവാഹം ചെയ്തതിൽ തനിക്ക് വെറുപ്പോന്നും തന്നെയില്ല എങ്കിലും അവനെ അഞ്ചു വയസ്സിനും മൂത്ത തന്റെ കാര്യങ്ങൾ വീട്ടിലെ ആരും തന്നെ ഓർത്തില്ല അതിലാണ് തനിക്ക് വിഷമം എല്ലാം അറഞ്ഞു വരുന്ന ചില ആളുകളുടെ.
പരിഹാസക വാക്കുകൾ എല്ലാം മനസ്സിൽ കൊള്ളിക്കുന്നുണ്ട് എങ്കിലും നല്ല ഒരു ദിവസമായത് കൊണ്ട് തന്നെ രാവിലെ തന്നെ ചുണ്ടിൽ പിടിപ്പിച്ച പുഞ്ചിരി അങ്ങനെ തന്നെ ചേർത്ത് നിർത്തി നാട്ടിൽ മുനിസിപ്പാലിറ്റി ക്ലീനിങ് ജോലി ചെയ്യുന്ന തന്നോടുള്ള പുച്ഛം ബന്ധുകളിൽ മുമ്പേ തന്നെ ഉള്ളതുതന്നെയാണ് ഈ ഉടുപ്പ് മാറ്റി പുതിയത് ഇടുവാൻ അനിയൻ വെറുതെ തട്ടികൊണ്ട് പറഞ്ഞത് എനിക്ക് എന്തിനാണ് ഇതൊക്കെ ഇപ്പോൾ ഇട്ടത് മതി നീ നല്ലപോലെ.
തിളങ്ങിയിട്ടുണ്ട് കണ്ടാൽ മതി ഏട്ടനെ അതും പറഞ്ഞാൽ പറ്റില്ല ഏട്ടൻ ഇതുതന്നെ ഇടണം എന്ന് എന്റെ കല്യാണമാണ് ഏട്ടൻ എന്ന് പറയുന്നത് അനുസരിച്ച് വേണ്ട കൂട്ടാൻ ഞാൻ ഭക്ഷണങ്ങളിലേക്ക് പോവുകയാണ് അവിടെ മിന്നുന്ന കസവും കൊണ്ടും ജുബ്ബയും ഒക്കെ ഇട്ടു പോയാൽ ഒരു അഴുക്കാവും അതുപോലെ ഇതൊക്കെ എടുത്ത് ഭക്ഷണം വിളമ്പാനും ബുദ്ധിമുട്ടാണ് ഞാൻ വേറെ ആളെ ഏൽപ്പിച്ചിട്ടുണ്ട് ഇന്നു മുഴുവൻ ഏട്ടൻ എന്റെ കൂടെ തന്നെ ഉണ്ടാകണം ചുമ സമയം കളയാതെ ഈ ഡ്രസ്സ് ഇട്ടിട്ടു വാ അന്ന കൂട്ടാൻ ഇതൊക്കെ എടുത്ത് ഞാൻ വന്നാൽ നാട്ടുകാർക്ക് ചെക്കൻ മാറി.
പോകുമല്ലോ വേണോ അത് വേണം അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ സഹിച്ചു. ഏട്ടൻ ഇത് മുറിയിലേക്ക് കയറി പഴയതു മാറ്റിയത് എടുത്ത് അണിയുമ്പോൾ ഒരു നിമിഷം ഞാൻ കുട്ടനെ കുറിച്ച് മോശമായി ചിന്തിച്ചതിൽ മനസ്സ് തന്നോട് സ്നേഹവും താൽപര്യവും എല്ലാം ഉണ്ട് ഇല്ല എന്ന് തെറ്റിദ്ധരിച്ചിട്ടുള്ളത് തന്നെ തെറ്റാണ് കുടുംബക്കാരെ എതിർത്ത് അവനെ മാത്രം കാത്തിരിക്കുന്ന പെണ്ണിനെ അവൻ എത്രനാൾ കണ്ടില്ല എന്ന് വയ്ക്കാൻ കഴിയും അല്ല എങ്കിലും ഈ ഒരു കച്ചറവരുന്നതിന് വേണ്ടി അവൻ എന്തിനുവേണ്ടി അവനെ ജീവിതം കളയണം ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.