ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെടുത്തി ചില ഫലങ്ങളാണ് ഞാൻ പറയുന്നത് അടുത്ത ദിവസം ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു തൊടുകുറിയാണ് ഞാൻ ഇവിടെ ചെയ്യുന്നത് ഒരു അത്ഭുതത്തോടു കൂടി എന്ന് നമുക്ക് പറയാനായി സാധിക്കും കാരണം ഇന്ന് ഏകദേശം നാൾ കൂടിയാണ് ഏകാദശി ദിവസം ചെയ്യാനായി സാധിക്കുന്ന ഏറ്റവും നല്ല ഒരു തൊടുകുറി അധ്യായം ആയിരിക്കും.
ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിപോകുന്നത് ഇവിടെ ചില തരത്തിലുള്ള ചിത്രങ്ങൾ നൽകിയിട്ടുണ്ട് ചിത്രങ്ങളുമായി ബന്ധപ്പെടുത്തി ചില ഞെട്ടിക്കുന്ന ചില അത്ഭുതകരമായിട്ടുള്ള വളരെയധികം ശുഭകരം ആയിട്ടുള്ള ചില ഫലങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് നിങ്ങളുടെ കണ്ണുകൾ അടച്ചുകൊണ്ട് മനസ്സ് ഏകാഗ്രതമാക്കി ശ്രീകൃഷ്ണ ഭഗവാനെ ഒരു നിമിഷം ഒന്നും മനസ്സിൽ ധ്യാനിച്ച് ഒന്ന് പ്രാർത്ഥിച്ച് ഹരേ കൃഷ്ണ.
എന്നൊന്നു പറഞ്ഞിട്ട് 13 ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തെരഞ്ഞെടുക്കുക ആദ്യമേ തന്നെ ഞാൻ ഈ മൂന്ന് ചിത്രങ്ങൾ നിങ്ങളുടെ പരിചയപ്പെടുത്താം ആദ്യത്തെ ചിത്രം എന്ന് പറയുന്നത് ഒന്ന് എന്ന നമ്പർ ഇട്ടിട്ടുള്ള ചിത്രം അമ്പലപ്പുഴ ക്ഷേത്രത്തിന്റെതാണ് അമ്പലപ്പുഴ ക്ഷേത്രം എന്ന് പറയുമ്പോൾ നമുക്കെല്ലാവർക്കും അറിയാം കേരളത്തിലെ ഏറ്റവും വളരെയധികം പ്രസിദ്ധമായുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
ഇതിലായി പറയുന്ന ഒരു പേരായിരിക്കും അമ്പലപ്പുഴ ക്ഷേത്രം എന്ന് പറയുന്നത് രണ്ടാമത്തെ ചിത്രം എന്ന് പറയുന്നത് തിരുവാർപ്പ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഏതാണ് ഉത്സവതം കഴിഞ്ഞ് വിശന്ന് അവശനായിരിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ ആ ഒരു സങ്കല്പത്തിലൂടെ ആ ഒരു ക്ഷേത്രമാണ് തിരുവാർപ്പ് ക്ഷേത്രം ലോകത്തിൽ ആദ്യത്തെ നടന്ന തുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പ് അമ്പലമെന്ന് പറയുന്നത് ലോകത്തിലെ തന്നെ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പ് ക്ഷേത്രം മൂന്നാമത്തെ ചിത്രം എന്ന് പറയുന്നത് ആറന്മുള കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.