ഈ 4 ഇല കൊടുത്താൽ മതി , ഇനി കോഴികൾ നിർത്താതെ മുട്ട ഇടും

ഒരുപാട് കോഴികളെ വാങ്ങിച്ചു വെച്ച് മുട്ടയിട്ട മുട്ടയിട്ട് എന്ന് ചോദിച്ചു ഒരിക്കലും മൊട്ടയിടില്ല കോഴികൾക്ക് കൊടുക്കേണ്ടത് ആയിട്ടുള്ള ചില കാര്യങ്ങളുണ്ട് അവ എന്തെല്ലാമാണ് എന്നുള്ളതാണ് ഞാനും പറയുന്നത് അപ്പോൾ വീഡിയോ മുഴുവനായിട്ട് കാണുക നമ്മൾ ആദ്യം കുറച്ചു കോഴികളെ ഒരു 10 കോഴികളെ വാങ്ങിക്കാൻ നമ്മൾ ആദ്യം ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് കോഴികൾക്ക് വിരക്കുള്ള മരുന്നുകൾ കൊടുക്കുക എന്നുള്ളതാണ്.

   

നമ്മൾ വാങ്ങുന്ന സമയത്ത് എവിടുന്നാണ് വാങ്ങുന്നത് എങ്കിൽ അവരോട് ചോദിക്കുക വിരയ്ക്ക് ഉള്ള മരുന്ന് കൊടുത്തിട്ടുണ്ടോ എന്ന് ഇനി നിങ്ങൾ കൊടുത്തിട്ടില്ല എങ്കിൽ അത് അല്പം മാറി കൊടുക്കാവുന്നതാണ് അത് കൊടുക്കാവുന്നതിനുമുമ്പ് ഒരു അളവ് ഉണ്ട് അതെന്താണ് ഞാൻ ഇവിടെ പറയാം അത്യാവശ്യം പ്രായമുള്ള കോഴികളാണ് എങ്കിൽ ഞാൻ ഇന്നോട് പറയാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് അതുകൊണ്ട് തന്നെ വീഡിയോ മുഴുവനായിട്ട് കാണാനാ ശ്രമിക്കുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും അതുപോലെതന്നെ ഷെയർ ചെയ്യാനും മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *