പ്ലസ് ടു ജയിച്ച് എന്നെ അഭിനന്ദിക്കണം വേണ്ടി ഒരു അവാർഡ് വച്ചിരുന്നു.. ഞാൻ അവരോട് പറഞ്ഞു ഒരൊറ്റ കാര്യം എനിക്ക് അവാർഡ് തരുന്നത് വേറെ ആരും ആയിരിക്കരുത് എൻറെ വീട്ടിലെ വേലക്കാരി ആയിരിക്കണം.. എല്ലാവരും അത് കേട്ടപ്പോൾ ആദ്യം ഞെട്ടിപ്പോയി.. മമ്മി നാളെ എൻറെ സ്കൂളിൽ കോൺടാക്ട് ഡേ ആണ്.. മമ്മി തീർച്ചയായും വരണം.. ശിഖ നിനക്ക് മമ്മിയുടെ തിരക്ക് അറിയാവുന്ന കാര്യമല്ലേ.. എനിക്ക് എൻറെ തിരക്കുകൾ ഒന്നും ഒരിക്കലും
ഒഴിവാക്കാൻ പറ്റുകയില്ല അതുകൊണ്ടുതന്നെ നീ ഒരു കാര്യം ചെയ്യൂ നീ ഇപ്പോൾ മീനുവിനെയും കൂട്ടി പോയാൽ മതി.. തിരിച്ചും മകൾ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പോലും നിൽക്കാതെ മമ്മി കാറിൽ കയറിപ്പോയി.. ശിഖ മോൾ കുഞ്ഞ് ആയപ്പോൾ മുതൽ അവളുടെ അമ്മയെക്കാൾ കൂടുതൽ സ്നേഹിച്ചും താലോലിച്ചും പരിചരിച്ചും വളർത്തിയത് മീനമ്മ എന്ന ശിഖ വിളിക്കുന്ന അവരുടെ വീട്ടിലെ സർവെൻറ് മീനാക്ഷി ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…