ഭീകര രൂപയായ എതി എന്ന മഞ്ഞ മനുഷ്യൻ യാഥാർത്ഥ്യമാണോ.. അതോ ചിരഞ്ജീവിയായ ഹനുമാൻ ആണോ.. ചിത്രം ചോദ്യങ്ങളെല്ലാം ലോകത്തിനു മുന്നിൽ നിലനിൽക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി.. നേപ്പാളിലെ നാടോടിക്കഥകളിലും പുരാണങ്ങളിലും പറയുന്ന ഒന്നാണ് യെദി എന്ന ഹിമാലയൻ വാസിയായ മഞ്ഞു മനുഷ്യൻറെ കഥ.. ഇതിൻറെ ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും പലപ്പോഴും ഇൻറർനെറ്റിന് പലവിധ വാദപ്രതിവാദങ്ങളിലേക്കും .
നയിച്ചിട്ടുണ്ട്.. എന്നാൽ അത്തരം ചിത്രങ്ങളുടെയും വീഡിയോകളുടെയും ആധികാരികത പലപ്പോഴും സംശയത്തിന്റെയും നിഴലിൽ ആയിരുന്നു.. പക്ഷേ ഇപ്പോൾ എതിയുടെ ആണ് എന്ന് കരുതപ്പെടുന്ന 32.. 15 ഇഞ്ച് അളവിലുള്ള ഭീമാകാരമായ കാൽപ്പാടുകൾ അതിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത് സാക്ഷാൽ ഇന്ത്യൻ ആർമി തന്നെയാണ്.. ഔദ്യോഗികമായ ട്വിറ്റർ ഐഡിയിലൂടെയാണ് ആർമി ഈ ചിത്രം പുറത്തുവിട്ടത്.. ഇത് യഥാർത്ഥത്തിൽ ഹനുമാനാണ് .
എന്നും കഥകൾ ഒരുപാടു പ്രചരിക്കുന്നുണ്ട്.. ഇന്ത്യൻ ആർമി ഇത്തരം ചിത്രങ്ങൾ പുറത്തുവിടുന്നതിന് വളരെ മുന്നേ തന്നെ അന്താരാഷ്ട്ര ഗവേഷണ ചാനലിൽ ഒക്കെ ഒരുപാട് ലേഖനങ്ങൾ വന്നിരുന്നു.. മനുഷ്യവാസം മേഖലകളിലേക്ക് കടന്നുവരാൻ ആഗ്രഹിക്കാത്ത എതി എന്നുള്ള ജീവിയും മുൻപ് മറ്റൊരു നാഷണൽ പാർക്കിന്റെ അടുത്ത് കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….