ഈ കുഞ്ഞു പാട്ടുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറുന്നത്.. താരം എന്നു പറഞ്ഞാൽ കുറഞ്ഞുപോകും എന്തായാലും ഒരു വലിയ ഒന്നര താരം തന്നെ.. ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്രയും മനോഹരമായ പാട്ട് നിങ്ങൾ ഇതുവരെ ആരും കണ്ടിട്ടുണ്ടാവില്ല.. അത്രയ്ക്കും അതിമനോഹരമാണ്.. ഈ കുഞ്ഞ് മണിയുടെ പാട്ട് ഗായിക സിത്താരയാണ് പങ്കുവെച്ചിരിക്കുന്നത്.. ലതാ മങ്കേഷ്കർ പാടി അനശ്വരമാക്കിയ ലജ്ജാകലെ എന്നുള്ള മനോഹരമായ ഹിന്ദി .
ഗാനം പാടി വിസ്മയിപ്പിക്കുകയാണ് ഒരു കൊച്ചു കുഞ്ഞ്.. വളരെ താളത്തോടുകൂടിയും അതുപോലെതന്നെ ഭാവത്തോടുകൂടിയും ആണ് കുഞ്ഞു പാടുന്നത്.. ഈ കുഞ്ഞു കുട്ടിയുടെ പാട്ടുപാടുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാർ.. പടച്ചോനെ ഇത് എന്താണ് ഇവിടെ… നീ എന്തൊക്കെയാണ് ഈ പാടുന്നത് ചക്കരെ നീ ആരാണ്… എന്നുള്ള കുറിപ്പോടുകൂടിയാണ് സിത്താര വീഡിയോ ഷെയർ ചെയ്തത്.. പാട്ട് കേട്ട് എല്ലാ ആളുകളും.
ഒരുപോലെ പറയുന്നു ഇത്രയും മനോഹരമായ വീഡിയോ അടുത്തെങ്ങും കണ്ടിട്ടില്ല എന്ന്.. അതുപോലെതന്നെ ഒരുപോലെ പറയുന്ന മറ്റൊരു കാര്യം തീർച്ചയായിട്ടും ഈ കുഞ്ഞു വളർന്നാൽ ഒരു ഗായികയാകും എന്നുള്ളതിൽ യാതൊരു സംശയവുമില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….