വിവാഹിതരാണ് എന്നുള്ള കാര്യം മറച്ചു വെച്ചിട്ട് കാമുകിയുമായി ബൈക്കിൽ ചുറ്റുന്നതിനിടയിൽ ഉണ്ടായിട്ടുള്ള അപകടം ഒരു പ്രണയ നാടകത്തിന് അന്ത്യം കുറിച്ചു കഴിഞ്ഞദിവസം രാവിലെ തൊട്ടുപുഴ റോഡിൽ ആണ് ഇരുവരും അപകടത്തിൽപ്പെടുന്നത് തന്നെ വാഗമണ്ണിലേക്കുള്ള യാത്രയിൽ ഇരുവരും ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുക തന്നെയായിരുന്നു പോലീസ് രണ്ടാളുകളെയും തൊടുപുഴയിലെ സ്വകാര്യ.
ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴാണ് യുവാവ് വിവാഹം ചെയ്തിട്ടുണ്ട് എന്നുള്ള വിവരം യുവതി അറിയുന്നതുതന്നെ ഇതോടുകൂടി തന്നെ പ്രണയം അവസാനിപ്പിച്ചതായി യുവതി പറഞ്ഞു വൈകുന്നേരം അമ്മയും ബന്ധുക്കളും എത്തി യുവതിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി യുവാവിന്റെ.
ബന്ധുക്കളും ആശുപത്രിയിലേക്ക് മുട്ടം പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം ഇയാളെയും നാട്ടിലേക്ക് കൊണ്ടുപോയി കാലിനു സാരമായി പെറുക്കിട്ടുള്ള യുവാവിനെ കളമശ്ശേരിയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും എന്ന് ബന്ധുക്കൾ പറഞ്ഞു യുവതിയുടെ കാലിനും പരിക്കുള്ളതാണ് സഞ്ചരിച്ചിട്ടുണ്ടായിരുന്നു ബൈക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.