തന്റെ കുഞ്ഞിനെ ഭർത്താവ് ഉപദ്രവിക്കുന്നുണ്ടോ എന്ന് സംശയം തോന്നിയ അമ്മ ക്യാമറ പരിശോധിച്ചപ്പോൾ കണ്ടത്…

വികൃതിയായ തങ്ങളുടെ മകനെ ഗൗരവക്കാരനായ ഭർത്താവിനെ ഏൽപ്പിച്ചിട്ടാണ് ആ ഒരു അമ്മ ജോലിക്ക് പോയത്.. എന്നാൽ തിരികെ വന്ന അമ്മ കണ്ടത് ബോധമില്ലാതെ ഉറങ്ങുന്ന തന്റെ മകനെയാണ്.. അങ്ങനെ അമ്മക്ക് സംശയം തോന്നിയിട്ടും മുറിയിൽ ഉണ്ടായിരുന്ന രഹസ്യ ക്യാമറ പരിശോധിച്ചപ്പോൾ അമ്മയ്ക്ക് തന്നെ കണ്ണുകളെ പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഇപ്പോൾ ഈ അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഈ ഒരു വീഡിയോ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്..

   

. 2010ലായിരുന്നു സ്റ്റെപ്പിനിയും എമിലിയും തമ്മിൽ വിവാഹിതർ ആവുന്നത്.. മൂന്നുവർഷത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു അവരുടെ വിവാഹം.. സന്തോഷകരമായ ദാമ്പത്യജീവിതം.. അങ്ങനെ 2011 വർഷത്തിൽ അവർക്ക് ഒരു ആൺകുട്ടി പിറന്നു.. എന്നാൽ വികൃതിയായ മകൻ അവരുടെ കുടുംബത്തെ കുറച്ച് ഒന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.. മകന് രണ്ടു വയസ്സുള്ളപ്പോൾ ജേർണലിസ്റ്റായ ഈ യുവതി രണ്ടു വർഷത്തെ അവധി അവസാനിപ്പിച്ചുകൊണ്ട് വീണ്ടും ജോലിക്ക് പോയിത്തുടങ്ങി.. .

ഫ്രീ ലാൻസർ ആയി ജോലിചെയ്യുന്ന അച്ഛൻ തന്റെ കുഞ്ഞിനെ നോക്കാൻ ആയിട്ട് ജോലി വീട്ടിലേക്ക് മാറ്റി.. ആദ്യദിവസം തന്നെ ജോലിക്ക് പോയിട്ട് വീട്ടിലേക്ക് വന്ന യുവതി കണ്ടത് മകൻ കിടന്നുറങ്ങുന്നതാണ്.. തൻറെ ഭർത്താവ് ആവട്ടെ കമ്പ്യൂട്ടറിൽ ഇരുന്നുകൊണ്ട് അയാളുടെ ജോലി ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *