അയാളുടെ മകളുടെ പ്രായം പോലും ഉണ്ടാവില്ല ആ പെൺകുട്ടിക്ക്.

അത് നമ്മളുടെ അനുമോൾ അല്ലേ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് രാധിക ഭർത്താവ് രാജീവിനോട് അങ്ങനെ ഒരു ചോദ്യം ചോദിച്ചത് പെട്ടെന്ന് തന്നെ രാജീവ് അവിടേക്ക് നോക്കിയിരുന്നു നേരാണം നാട്ടിലെയും രാഘവൻപിള്ളയുടെ മകളായ അനാമിക തന്നെയാണ് അൽപ വസ്ത്രധാരിയായി അവിടെ ഇരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കുറച്ചു പാടുപെടും അവളെ മുൻപ് കണ്ടിട്ടുള്ളവർക്ക് പോലും അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ് അവരുടെ അച്ഛനെക്കാളും പ്രായമായ ഒരാളുടെ കൂടെയാണ് അവൾ ഇരിക്കുന്നത് അയാളുടെ കൈകൾ അവളുടെ നഗ്നമായ തുടയിലൂടെയാണ് നടന്നിരുന്നത്.

   

Leave a Reply

Your email address will not be published. Required fields are marked *