പാതിരാത്രി വീട്ടിൽ നിന്നും ഉച്ചത്തിലുള്ള നിലവിളി ഓടിയെത്തിയ കുട്ടിയുടെ അച്ഛനും അമ്മയും ആ കാഴ്ച കണ്ട് ഞെട്ടിതരിച്ചു നിന്നുപോയി

ഹൈദരാബാദിലെ രാമൻകൂർ എന്നുള്ള സ്ഥലം അവിടെ സച്ചിൻ എന്നൊരു ബിസിനസുകാരൻ ഉണ്ടായിരുന്നു അവിടെ ഇലക്ട്രോഡ് ജനങ്ങൾ ഷോപ്പുകളിൽ ഇറക്കുമതി ചെയ്യുന്ന ഒരു ബിസിനസ് ഉണ്ടായിരുന്നു നല്ല വരുമാനം നല്ല ജീവിതം ഇവന്റെ ഭാര്യയാണ് ഋതു വയസ് 28 2014 ഫെബ്രുവരിയിൽ ആയിരുന്നു സച്ചിന്റെയും കല്യാണം ഇവരുടെ കല്യാണം കഴിയുന്നത് വരെ എയർ ഹോഴ്സസ് ആയിട്ടായിരുന്നു ജോലി ചെയ്തിട്ടുണ്ടായിരുന്നു.

   

എന്നാൽ വിവാഹശേഷം തന്നെ ജോലി കളയുകയും നോക്കി ജീവിക്കുകയും ചെയ്തു അവർക്ക് ഒരു മകനുണ്ട് അവർ അഞ്ചുമാസമായി അങ്ങനെ 2015 ഏപ്രിൽ 19 തീയതി സച്ചി ഭാര്യയുടെ അച്ഛനായ സുഭാഷിന്റെ ഫോണിലേക്ക് വിളിക്കുകയാണ് പറയുന്നു മകൾ വിളിച്ചിട്ട് ഫോൺ ഒന്നും എടുത്തു സംസാരിക്കുന്നില്ല അനങ്ങുന്നില്ല എത്രയും പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണമെന്ന് ഉടനെ തന്നെ ആംബുലൻസ് വന്നു ഹോസ്പിറ്റലിലേക്ക്.

കൊണ്ടുപോയി ഒരുപാട് ശ്രമിച്ചു പക്ഷേ ഹോസ്പിറ്റലിലേക്ക് എത്തുന്നതിനു മുമ്പേതന്നെ ആ പെൺകുട്ടി മരണപ്പെട്ടുണ്ടായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു ഇത് കേട്ടപ്പോൾ തന്നെ മൃദുവിന്റെ അച്ഛൻ സുഭാഷയും അമ്മയും നിലവിളിച്ച് കരയാനായി തുടങ്ങി മാത്രമല്ല ഡോക്ടർ പറഞ്ഞു ഇതെങ്ങനെയാണ് മരിച്ചിരിക്കുന്നത് അറിയാനായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ അറിയാനായി കഴിയുക എന്ന് ഉടനെ ഡോക്ടർമാർ പോലീസിൽ വിവരം അറിയിച്ചു.

അങ്ങനെ പോലീസ് എത്തി അച്ഛനും അമ്മയും പറഞ്ഞു ഞങ്ങൾക്ക് സച്ചിനെയാണ് സംശയം എന്ന് അങ്ങനെ ജിയോട് ചോദ്യങ്ങളെല്ലാം പോലീസ് ചോദിക്കാനായി തുടങ്ങി സച്ചിൻ പറഞ്ഞത് ഇപ്രകാരമായിരുന്നു ഞാൻ അന്ന് ജോലി കഴിഞ്ഞ് നേരം വൈകിയാണ് വീട്ടിലേക്ക് എത്തിയത് കതക് തുറന്നു കിടക്കുകയായിരുന്നു ഞാൻ വന്നപ്പോഴും ഋതു ഉറങ്ങുകയാണ് ഞാൻ കരുതി ക്ഷീണം കൊണ്ടല്ലേ കിടന്നോട്ടെ എന്നുള്ളത് അല്പം നേരം കഴിഞ്ഞുവെങ്കിലും.

എഴുന്നേൽക്കുന്നതായി കണ്ടില്ല മാത്രമല്ല അഞ്ചുമാസമായി കുട്ടി പാലിനു വേണ്ടി കരയുന്നുമുണ്ട് അവളോട് പാല് കൊടുക്കാനായി പറയാൻ വേണ്ടി അവളെ പോലെ വിളിച്ചതാണ് എന്നാൽ അവൾ അനങ്ങുന്നുണ്ടായിരുന്നില്ല അങ്ങനെ ഞാൻ അച്ഛനെയും അമ്മയും വിളിച്ചത് ഹോസ്പിറ്റലിൽ എത്തിച്ചതും അങ്ങനെ അച്ഛനോട് അമ്മയോടും കാര്യങ്ങളെല്ലാം ചോദിക്കാനായി തുടങ്ങി അതിനിടയിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടും വന്നു തലയിൽ ഏറ്റ കഷ്തം ആണ് മരണത്തിന് കാരണമെന്ന് കാണിക്കുന്നില്ല എങ്കിലും തലയ്ക്കുള്ള ബ്ലഡ് കട്ട പിടിച്ചിട്ടുണ്ട് അങ്ങനെയാണ് മരണപ്പെട്ടിട്ടുള്ളത് എന്ന് ഇതുകേട്ടപ്പോൾ തന്നെ അച്ഛനും അമ്മയും ഭർത്താവുമായി ആശുപത്രിയിൽ വച്ച് തന്നെ വഴക്കിടാൻ ആയി തുടങ്ങി നന്നായി പരസ്പരം തല്ലിലേക്ക് കാര്യങ്ങളുടെ നീക്കം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *