ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു അധ്യാപകന്റെയും കുഞ്ഞു വിദ്യാർത്ഥിയുടെയും വീഡിയോയെ കുറിച്ചാണ്.. ഇന്ന് പലതരത്തിലുള്ള അധ്യാപകരുടെ മർദ്ദനങ്ങളെക്കുറിച്ചും മറ്റും ഒരുപാട് വീഡിയോ സോഷ്യൽ മീഡിയയിൽ വരാറുണ്ട്.. അത്തരം അധ്യാപകരെല്ലാം നിർബന്ധമായും കാണേണ്ട ഒരു വീഡിയോ തന്നെയാണത്.. തൻറെ ക്ലാസിലെ കുട്ടി ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുമ്പോൾ അറിയാതെ ഉറങ്ങി പോയപ്പോൾ .
ആ കുട്ടിയുടെ അടുത്തേക്ക് പോയിട്ട് ഈ അധ്യാപകൻ ചെയ്യുന്നത് കണ്ടോ.. ആ കുട്ടി ആണെങ്കിൽ അധ്യാപകൻ മൊബൈൽ ഫോൺ ആക്കിയത് അറിഞ്ഞിട്ടില്ല.. എത്ര മനോഹരമായ കാഴ്ചയാണ് അത് അല്ലേ.. കുട്ടി ഉറങ്ങുമ്പോൾ അധ്യാപകൻ അടുത്ത് പോയിട്ട് പതിയെ ഉണർത്താൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.. .
അതിനുശേഷം അവൻ പതിയെ ഉണരുന്നതും അധ്യാപകനെ അടുത്ത് കണ്ട് ഞെട്ടുകയും ചെയ്യുന്നുണ്ട്.. അവൻ ഞെട്ടുന്നത് കണ്ട് ക്ലാസിലുള്ള മറ്റു കുട്ടികളെല്ലാം പൊട്ടിച്ചിരിക്കുകയാണ് അത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.. എന്ത് കണ്ടാലും കുഞ്ഞുങ്ങളെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന അധ്യാപകരെല്ലാം ഈ വീഡിയോ കണ്ട് മാതൃക ആക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….