തൻറെ സുഹൃത്ത് സങ്കടപ്പെട്ടിരിക്കുന്നത് കണ്ട് ഈ പൊന്നുമോൾ ചെയ്തതു കണ്ടോ..

സ്കൂൾ ജീവിതം എന്നു പറയുന്നത് നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ ഒരു സുന്ദരമായ കാലഘട്ടം തന്നെയാണ്.. അതിനെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ എല്ലാവർക്കും പല ബല ഓർമ്മകൾ ആയിരിക്കും ഓടിയെ ത്തുന്നത്.. പലർക്കും ചിലപ്പോൾ കണ്ണുനിറഞ്ഞുപോകും.. പ്രത്യേകിച്ചും നിഷ്കളങ്കരായ കുഞ്ഞുമക്കളുടെ കളിയും ചിരിയും എല്ലാം പ്രത്യേക രസം തന്നെയായിരിക്കും.. അവരുടെ ഓരോ കുസൃതികളും നമ്മളെ വല്ലാതെ ചിരിപ്പിക്കാറുണ്ട്…

   

അവരെ പഠിപ്പിക്കുന്ന ടീച്ചർമാർക്ക് അവരുടെ ഓരോ കുരുത്തക്കേടുകൾ പറഞ്ഞു ചിരിക്കാൻ മാത്രമേ സമയം ഉണ്ടാകാറുള്ളൂ.. അവരെ പഠിപ്പിക്കും പോലെയുള്ള ഒരു ഭാഗ്യം എത്ര സാലറി കിട്ടി വലിയ കുട്ടികളെ പഠിപ്പിക്കാനും പറ്റില്ല.. ഇവിടെ വീഡിയോയിൽ കാണുന്നത് തൻറെ സഹപാഠി സങ്കടം കൊണ്ട് .

കരയുമ്പോൾ അവളെ ആശ്വസിപ്പിക്കുന്ന ഒരു സുഹൃത്തിന്റെ വീഡിയോ ആണിത്.. അവൾ കരയുമ്പോൾ അവളുടെ താടിയിൽ പിടിച്ചുകൊണ്ട് കരയല്ലേ എന്ന് പറയുന്ന സുഹൃത്തിനെയാണ് നമുക്ക് വീഡിയോയും കാണാൻ സാധിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *