കുഞ്ഞുമക്കളെ ഇഷ്ടമല്ലാത്തവരെ ആരാണ് ഉള്ളത്.. കുട്ടികളെയും അതുപോലെതന്നെ പൂക്കളെയും ഇഷ്ടമല്ലാത്ത ആളുകൾ കഠിന ഹൃദയം ആയിരിക്കും എന്നാണ് പൊതുവേ പറയാറുള്ളത്.. എന്നാൽ അത് സ്വന്തം വീട്ടിലെ കുഞ്ഞുങ്ങൾ ആണെങ്കിലോ നമുക്ക് വളരെ അധികം പ്രിയപ്പെട്ടവർ തന്നെയായിരിക്കും.. അവരുടെ കൊച്ചു കൊച്ചു കുറുമ്പുകളും അതുപോലെതന്നെ വാശികളും സന്തോഷവും എല്ലാം നമുക്ക് വലുതാണ്.. അവരുടെ കുഞ്ഞു കുഞ്ഞു.
സന്തോഷങ്ങൾക്ക് വേണ്ടി ചിലപ്പോൾ നമ്മൾ പല വേഷങ്ങളും കെട്ടേണ്ടി വരും.. എന്നാൽ ഒരു വീട്ടിലെ രണ്ട് കുഞ്ഞുമക്കൾ ചേർന്ന് നടക്കുന്ന കാര്യങ്ങൾ കാണേണ്ട കാഴ്ച തന്നെയാണ്.. ഈ കുഞ്ഞുമോൾ അവളുടെ പ്രിയപ്പെട്ട കുഞ്ഞ് അനുജത്തിയെ തുറക്കാൻ വേണ്ടി കണ്ടെത്തിയ മാർഗം ആണ് ഇത്.. ഒരുപാട് പാട്ടുകൾ പാടി.
നോക്കി പക്ഷേ അതൊന്നും കുഞ്ഞുവാവയ്ക്ക് ഇഷ്ടപ്പെട്ടില്ല.. പിന്നെ അവൾ ഒന്നും നോക്കിയില്ല സ്വന്തമായിട്ട് ഒരു പാട്ട് ഉണ്ടാക്കി അങ്ങട് പാടി.. കുഞ്ഞിൻറെ ഓരോ ഭാഗവും അവൾക്ക് വളരെയധികം ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെ കുഞ്ഞ് വാവയുടെ ഓരോ ഭാഗങ്ങളെ കുറിച്ചാണ് അവൾ പാട്ടുപാടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…