മകന്റെ മലയാളിയെ കോടതി മുറിയിൽ നേരിൽ കാണുന്ന ഒരു അമ്മ എന്ത് ചെയ്യും സ്വാഭാവികമായും കരഞ്ഞു നിലവിളിച്ച് നിൽക്കാവുന്നത്തിൽ വച്ച് ഏറ്റവും വലിയ ശിവക്ഷേപമേ എന്ന് പ്രാർത്ഥിക്കും എന്നാൽ ഈ അമ്മ ചെയ്തത് മറ്റൊന്ന് ആയിരുന്നു ഇവരുടെ മകൻ 2015 കൊല്ലപ്പെടുകയായിരുന്നു ഭക്ഷണവും വാങ്ങി വീട്ടിലേക്ക് പോവുകയാണ് ഈ യുവാവിനെ യുവാക്കൾ ചേർന്ന് വെടി ഉതിർത്ത് കൊലപ്പെടുത്തി.