രണ്ടാം ക്ലാസുകാരിയായ ഐശ്വര്യ തൻറെ അച്ഛൻറെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു അച്ഛാ എന്നാണ് കോൺടാക്ട് അച്ഛൻ വരുമല്ലോ അല്ലേ.. അത് കേട്ടതും അച്ഛൻ കൂടുതൽ ആവേശത്തോടുകൂടി ചോദിച്ചു അതെയോ മോളെ എത്ര മണിക്കാണ്.. പത്തുമണിമുതലാണ് സ്റ്റാർട്ട് ചെയ്യുന്നത് ഇപ്പോൾതന്നെ 9 മണി കഴിഞ്ഞു.. ഒന്ന് വേഗം എഴുന്നേറ്റ് റെഡിയായി വാ അച്ഛാ.. ഞാനിപ്പോൾ തന്നെ റെഡിയാക്കാം മോളെ അയാൾ കൂടുതൽ ഉത്സാഹത്തോടെ കൂടി ബാത്റൂമിലേക്ക് കയറി.. .
അയാൾക്ക് ഇത്രത്തോളം ഉന്മേഷം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം മറ്റൊന്നുമല്ല.. തന്റെ മകളുടെ ക്ലാസ് ടീച്ചറെ അയാൾ കഴിഞ്ഞ ദിവസമാണ് വളരെ യാദൃശ്ചികമായി കണ്ടത്.. അന്ന് പതിവിലും മഴ നല്ല കൂടുതലുള്ള ദിവസമായിരുന്നു.. മഴയായതുകൊണ്ട് തന്നെ മോളുടെ നിർബന്ധത്തിനു വഴങ്ങയാണ് അയാൾ കാർ എടുത്ത് .
തന്റെ മോളെ സ്കൂളിൽ കൊണ്ട് വിടാൻ പോയത്.. സാധാരണ സ്കൂൾ ബസ്സിലാണ് അവൾ പോകാറുള്ളത്.. അങ്ങനെ സ്കൂൾ എത്തിയപ്പോൾ കാറിൽ നിന്നും ഇറങ്ങി മകൾ അവളുടെ ക്ലാസ്സിലേക്ക് കയറി പോകുന്നത് വരെ അയാൾ അവളെ തന്നെ നോക്കി നിന്നു.. അപ്പോഴാണ് പെട്ടെന്ന് ക്ലാസ് റൂമിലേക്ക് കടന്നുവരുന്ന ആ ഒരു ടീച്ചറെ അദ്ദേഹം ശ്രദ്ധിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….