ചില സന്ദർഭങ്ങളിൽ മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങളുടെ സ്നേഹം എന്ന് തോന്നിപ്പോകുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്.. കളങ്കമില്ലാത്ത സ്നേഹത്തിൽ മനുഷ്യരേക്കാൾ ഒരു പടി മുകളിലാണ് മൃഗങ്ങളുടെ സ്നേഹം എന്ന് നീസംശയം തോന്നിപ്പോകുന്ന ഒരു വീഡിയോ ആണ് ഇത്.. ഇപ്പോൾ ഈ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നത്.. തൻറെ ഇണയെ മറ്റൊരു.
ഉടമയ്ക്ക് കൈമാറുകയും വണ്ടിയിൽ കയറ്റി കൊണ്ടുപോവുകയും ചെയ്യുന്നത് കണ്ടു വണ്ടിക്ക് പിന്നാലെ ഓടുന്ന ഒരു കാളയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറലാകുന്നത്.. തൻറെ ഇണയെ പിരിയാൻ കഴിയാത്തതുമൂലം വാഹനത്തിന്റെ പിന്നാലെ ഓടിവരുന്ന കാളയെ കണ്ടു വാഹനം ഉടനടി നിർത്തുകയും ഉടമയോട് ആ കാളയെ കൂടി വാങ്ങി പശുവിനെയും കാളയും ഒന്നിച്ച് വാഹനത്തിൽ കൊണ്ടുപോകുന്ന ഒരു വീഡിയോയാണ് .
ഇപ്പോൾ തരംഗമായി മാറുന്നത്.. മനുഷ്യർ ഈ മൃഗങ്ങളുടെ സ്നേഹം കണ്ടുപഠിക്കണം എന്നുള്ളതായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന അഭിപ്രായങ്ങൾ.. എന്തായാലും ഈ ഒരു മൃഗങ്ങളുടെ സ്നേഹത്തിൻറെ വീഡിയോ സോഷ്യൽ മീഡിയ ലോകം ഏറ്റെടുത്തിരിക്കുകയാണ്.. മൃഗങ്ങൾക്ക് മനുഷ്യരോട് ആയാൽ പോലും വല്ലാത്തൊരു സ്നേഹവും അടുപ്പവും ഉണ്ട്.. നമ്മൾ മൃഗങ്ങളിൽ നിന്നു പോലും പലതും പഠിക്കേണ്ടിയിരിക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….