വിവാഹം കഴിഞ്ഞു 3 ദിവസം വീട് മാറി താമസിച്ച മകന്റെയും മരുമകളുടെയും വീട്ടിലേക്ക് ചെന്ന അച്ഛനും അമ്മയും ആ കാഴ്ച കണ്ടു ഞെട്ടി

ഒരുത്തി വീട്ടിലേക്ക് വന്നപ്പോൾ എല്ലാവർക്കും സന്തോഷം ആയിരുന്നു ഇനിയെങ്കിലും ഇവനെ കുട്ടികളെല്ലാം മാറി പാതിരാത്രിക്ക് മുമ്പ് വീട്ടിലേക്ക് വരുമല്ലോ എന്ന് അമ്മയും വെറുതെയിരിക്കുന്ന എനിക്ക് ഒരു കൂട്ടായല്ലോ എന്ന് അനിയത്തിയും പറഞ്ഞു സമയത്തിന് അല്പം വെള്ളം കുടിക്കാൻ ഇനി എന്നെ വിളിച്ചു തൊണ്ടയിൽ ഉള്ള വെള്ളം വറ്റിക്കേണ്ട എന്ന് അമ്മയെ നോക്കി അച്ഛൻ പറഞ്ഞപ്പോൾ ഒരു ചിരിയോടുകൂടി മാത്രമാണ് അമ്മ.

   

കേട്ടിട്ടുള്ളത് വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം വീട് മാറണമെന്ന് അവൾ പറയുമ്പോൾ ആദ്യം ഒരു തമാശപോലെയാണ് തോന്നിയിട്ടുള്ളത് ഇപ്പോൾ എന്തിനാണ് വീട് മാറുന്നത് ഇവിടെ ഇപ്പോൾ എന്താണ് ഒരു കുറവുള്ളത് ഇതായിരുന്നു എന്റെ ഉള്ള ഒരു മറുപടി ഇവിടെ ഒന്നിനും ഒരു കുറവുമില്ല എല്ലാം വളരെ കൂടുതലാണ് ജോലി ചെയ്ത് മടുത്തുപോയി ഭർത്താവിന്റെ കാര്യം നോക്കാൻ പക്ഷേ വീട്ടുകാരുടെ കാര്യങ്ങൾ നോക്കാൻ വളരെ.

വലിയ ബുദ്ധിമുട്ട് തന്നെയാണ് ദേഷ്യത്തോടെയുള്ള മറുപടിയാണ് അവളിൽ നിന്നും വന്നിട്ടുള്ളത് കിടപ്പുമുറിയിൽ നിന്നും തുടങ്ങിയിട്ടുള്ള പിണക്കവും പരിഭവവും എല്ലാവരും അറിയാൻ പിന്നീട് വലിയ താമസം ഒന്നും ഉണ്ടായിട്ടില്ല പിന്നീട് ഒരിക്കൽപോലും കല്യാണത്തിന് പുതുമോടിയിൽ കിട്ടിയ സന്തോഷം ആ വീട്ടിൽ ഉണ്ടായിട്ടില്ല അവളുടെ സന്തോഷം അതാണ് എങ്കിൽ വേറെ വീട് എടുക്കുകയും അല്ല എങ്കിൽ വാടകയ്ക്ക്.

വീഡിയോ നോക്കുകയും ചെയ്തു എന്ന് അച്ഛൻ പറഞ്ഞപ്പോൾ മിഴികൾ ഒന്ന് കരയാൻ തുടങ്ങിയിട്ടുണ്ടായിരുന്നു സ്വന്തം മോളെക്കാളും അവളെ ഞാൻ സ്നേഹിച്ചിട്ടുള്ളതും അല്ലെങ്കിലും വല്ലവരുടെ മക്കളെ എല്ലാം കണ്ടു ഞാൻ എന്തിനാണ് മാനോ സ്വപനം കാണുന്നത് എന്നും പറഞ്ഞപ്പോൾ ഇനിയുള്ള കാര്യം കടി മാത്രമാണ് ജീവിതത്തിൽ കാണുകയുള്ളൂ എന്നുള്ള കാര്യം മനസ്സിലായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *