സേതുവിനെ മുറുകെ പുണർന്നു നിൽക്കുന്ന അവളേയാണ് കണ്ടത്.. അരുതാത്ത രീതിയിൽ

ദുബായിലെ അമേരിക്കൻ ഐടി കമ്പനി കോൺഫറൻസ് ഹാളിൽ ഇരിക്കുമ്പോഴാണ് സ്നേഹകൂര്യന്റെ ഇമ്പമുള്ള ശബ്ദം കേട്ട് അക്ഷയ് നോക്കിയത് സാർ ഫോൺ എടുത്തപ്പോൾ സേതുനാഥ് എന്ന സേതുവിന്റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു വർഷങ്ങൾക്കുശേഷം അവന്റെ നമ്പർ കണ്ടപ്പോൾ തന്നെ എടുക്കാൻ ഒരു മത്സ്യം തോന്നിയും എന്തിനാണ് ഇപ്പോൾ തന്നെ വിളിക്കേണ്ട.

   

ആവശ്യം താൻ അവനെ എന്ന് മറന്നതല്ലേ മറക്കാൻ പറ്റാഞ്ഞിട്ട് നാട്ടിൽ നിന്ന് തന്നെ പോരേണ്ടി വന്നു എന്നിട്ടും ഓർമ്മകൾ എന്നും തന്നെ അലട്ടിക്കൊണ്ടിരിക്കുന്നു കണ്ണടച്ചാൽ അവളാണ് മുന്നിൽ തന്റെ ഓരോ ജീവാണുവിൽ അലിഞ്ഞ ഗംഗാലക്ഷ്മി വീണ്ടും ഫോൺ അടിച്ചു മനസ്സോടെ അക്ഷയ ഫോൺ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *