നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീട്ടിൽ വച്ച് ക്യാമറയിലൂടെ ദൂരെയുള്ള അച്ഛനെ കിടിലം പാട്ടുപാടി കൊടുത്ത മകൾ അച്ഛൻ ഗൾഫിലാണെങ്കിൽ അച്ഛൻ ചങ്കുപൊട്ടി കരയുന്നുണ്ടാവും ഈയൊരു സന്തോഷമൊക്കെ നേരിട്ടാ അനുഭവിക്കാൻ പറ്റാത്തതിന്റെ വേദന കാരണം.
അയാൾ പ്രവാസി ആണല്ലോ മോളുടെ അച്ഛൻ അവിടെ കണ്ടത് സന്തോഷം കൊള്ളട്ടെ എങ്ങനെയും നാട്ടിലുള്ള വീടും കുടിയും കുടുംബക്കാരെയും കാണാൻ തന്നെ ലോകം എത്ര കണ്ടു പുരോഗതി വന്നു ഈ വീഡിയോ നിങ്ങൾക്ക് ലഭിച്ചത് മലയാളി ക്ലബ് എന്ന് പറയുന്ന യൂട്യൂബ് ചാനൽ നിന്നാണ് ഈ വീഡിയോ ഞങ്ങൾ താഴെ കൊടുക്കുന്നു കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം പറയണേ.