കെട്ടിപ്പിടിച്ച് ഉമ്മവെച്ചാൽ തീരുമോ നിന്റെ കഴപ്പും വേദിയുടെ ചോദ്യം കേട്ട് സുജിത്ത് ഞെട്ടിയും നീയെന്താ വേദന ഇങ്ങനെയൊക്കെ പറയുന്നത് ആരോട് പറയുന്നതെന്ന് വല്ല ബോധമുണ്ടോ നിനക്ക് തൊട്ടടുത്ത് നിന്നാൽ ചന്ദ്രിക ചേച്ചി വേദിയെ നോക്കി ചോദിച്ചു എനിക്ക് അറിയാം ചേച്ചിയും ഒക്കെ ഉള്ളിൽ ഇരിപ്പ് അറിഞ്ഞുകൊണ്ട് തന്നെ ഇങ്ങോട്ട് കയറി വന്നത്.
കേട്ടതൊക്കെ സത്യമാണോ എന്നറിയാൻ വേദ കലികൊണ്ട് വിറച്ചും പറയണേ ചന്ദ്രിക വേദനയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു ഇന്നലെ ശിൽപമോള് ഇവിടെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നിരുന്നു ചേച്ചി അറിഞ്ഞായിരുന്നു ഞാനാണല്ലോ ശില്പിയെ മാനേജരുടെ മുറിയിലേക്ക് കയറ്റി വിട്ടത് ഇവനാണോ ആ മാനേജർ സുജിത്തിനെ ചൂണ്ടി വേദ ചോദിച്ചു ഈ ന*** ഇന്നലെ എന്റെ അനിയത്തിയോട് പറയുവാൻ ഒന്ന് കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നാൽ ഇവന്റെ പേഴ്സണൽ സ്റ്റാഫിൽ കയറ്റി തരാമെന്ന്.