നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മരിച്ചുപോയ കാമുകിക്ക് വേണ്ടി എന്തും ചെയ്യുന്നവരാണ് മിക്ക കാമുകന്മാരും താജ് മഹൽ പോലെയുള്ള സൃഷ്ടികൾ ഇതിന്റെ സുന്ദരമായ ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് കാര്യം എന്തൊക്കെയായാലും കാമുകിയെ അകമഴിഞ്ഞ് സ്നേഹിച്ച ഈ കാമുകൻ ചെയ്തത് ഇത്തിരി കടന്നുപോയി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ തായ്ലാൻഡിൽ ആണ് സംഭവം.