എൻറെ അടുത്ത് നേരം നോക്കാതെയും അതുപോലെ തന്നെ പ്രശ്നം പരിഹരിക്കാൻ ആയിട്ട് ഒരുപാട് ആളുകൾ വരാറുണ്ട്.. അത്തരത്തിൽ ഒരുപാട് ആളുകൾ വരുന്ന സമയത്ത് അവരിൽ പലരും ഏറ്റെടുത്തു പറയുന്ന ഒരു കാര്യമാണ് തിരുമേനി ഈ പറയുന്ന ആഗ്രഹങ്ങൾ നടന്ന കിട്ടാനായിട്ട് അവരുടെ ഏതെങ്കിലും ഒരു ആഗ്രഹം അത് നടന്ന കിട്ടാനായിട്ട് ചെയ്യാത്ത വഴിപാടുകൾ ഒന്നും ഇല്ല അതുപോലെതന്നെ ഇനി പോകാത്ത അമ്പലങ്ങളും ഇല്ല വിളിക്കാത്ത ഈശ്വരന്മാരും ഇല്ല എന്ന് പറയാറുണ്ട്.. ഒരുപാട് ആളുകൾ പറയാറുണ്ട് തിരുമേനി ഇത് .
എങ്ങനെയെങ്കിലും നടന്നു കിട്ടിയാൽ മതിയെന്ന്.. ഇത് നടക്കാൻ ആയിട്ട് എന്തെങ്കിലും ഒരു വഴിപാട് പറഞ്ഞു തരണമെന്ന്.. അത്തരത്തിലുള്ള ആളുകൾക്കെല്ലാം ഞാൻ പറഞ്ഞു കൊടുത്തിട്ടുള്ള അതുപോലെതന്നെ ഈയൊരു കർമ്മം ചെയ്തവർക്കെല്ലാം തന്നെ ഗുണം കിട്ടിയിട്ടുള്ള ഒരു വഴിപാടാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്കായിട്ട് പറഞ്ഞുതരാൻ പോകുന്നത്.. അതുപോലെതന്നെ നിങ്ങൾ ആരും ഇത് കേട്ടതും പോയി ചെയ്യേണ്ട കാര്യമില്ല.. നിങ്ങൾ ഇത് കേൾക്കുമ്പോൾ തന്നെ ആഗ്രഹം മനസ്സിൽ നല്ല പോലെ വിചാരിക്കുക അതിനുശേഷം ആഗ്രഹം നടന്നു കഴിഞ്ഞാൽ മാത്രം പോയി ചെയ്താൽ മതി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…