ചൈന എത്രയൊക്കെ വിചാരിച്ചാലും ഇന്ത്യയെ തകർക്കാൻ കഴിയില്ല..

ഇന്ത്യ വിചാരിച്ചാൽ നിഷ്പ്രയാസം ചൈനയെ തകർത്ത് തരിപ്പണമാക്കാൻ കഴിയും.. ഇന്ത്യയുടെ ഒരേയൊരു ആയുധം മാത്രം മതിയാവും ചൈനയെ തകർത്തെടുക്കാൻ.. അതിനെ തടയാനുള്ള ശേഷി ചൈനയ്ക്ക് ഇല്ല എന്ന് തന്നെ പറയാം.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിൽ അതിനെക്കുറിച്ച് തന്നെയാണ് പറയാൻ പോകുന്നത്.. ഇന്ത്യയ്ക്ക് ഒന്നിനും കഴിയില്ല എന്നും അതുപോലെതന്നെ ചൈന എന്തോ ഒരു വലിയ സംഭവമാണ് എന്നും കരുതുന്നവർ കഴിയുമെങ്കിൽ ഈ വീഡിയോ പൂർണമായും ഒന്ന് കാണുക.. .

   

തെളിവ് സഹിതം തന്നെയാണ് നിങ്ങളെ ബോധ്യപ്പെടുത്താൻ പോകുന്നത്.. ശത്രുവിന്റെ കയ്യിലുള്ള ആയുധത്തിന്റെ കരുത്തിനെക്കാളും എനിക്ക് വിശ്വാസം എൻറെ കയ്യിലുള്ള ആയുധത്തിൽ തന്നെയാണ് എന്നുപറഞ്ഞ് ഒരു ഇന്ത്യൻ പട്ടാളക്കാരന്റെ മനോവികാരം ഉണ്ടല്ലോ.. ആ ഒരു വികാരമാണ് ഏതൊരു ഇന്ത്യക്കാരനും.. ചൈനയിൽ ഒരുപാട് ആയുധങ്ങൾ ഉണ്ട് എന്നൊക്കെ പറയുന്നവർ ഇന്ത്യൻ പട്ടാളത്തിൽ വിശ്വസിക്കുക.. നമ്മുടെ ഇന്ത്യൻ മിലിട്ടറിയിൽ ഉള്ള വിശ്വാസം കൊണ്ടാണ് നമ്മൾ എല്ലാവരും രാത്രിയിൽ സുഖമായി ഉറങ്ങുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *