400 വീടുകളുള്ള മുണ്ടക്കയിൽ ഗ്രാമം ജൂലൈ 30ന് അർദ്ധരാത്രിയിൽ ഉണ്ടായിട്ടുള്ള ഉരുൾപൊട്ടലിന് അപ്പുറത്ത് ആ ഗ്രാമത്തിൽ ആകെ ബാക്കിയായി മാറിയിട്ടുള്ളത് 30 വീടുകൾ മാത്രമാണ് 280ലേറെ ജീവനുകൾ എടുത്തിട്ടുള്ള ആ ഒരു ദുരന്ത ഭൂമിയിലെ കൂറ്റൻപാറകൾക്ക് മണ്ണിനും മടിയിൽ ഇനിയും എത്ര മനുഷ്യരുണ്ട് എന്നുള്ള കാര്യത്തിൽ ഇപ്പോഴും തീർച്ച ഉണ്ടായിരുന്നില്ല അവിടെ സംഭവിച്ചിട്ടുള്ളത് ഉരുൾപൊട്ടൽ ആണ് എന്ന് നമുക്കറിയാം.
പക്ഷേ എങ്ങനെയാണ് ഉരുൾപൊട്ടൽ സംഭവിച്ചിട്ടുള്ളത് എന്നും എന്താണ് ഉരുൾപൊട്ടൽ നടക്കുമ്പോൾ ഭൂമിക്ക് സംഭവിക്കുന്നത് എന്നും നമുക്ക് പലർക്കും അറിയില്ല എന്നുള്ളതാണ് സത്യം അതിനുള്ള ഒരു ഉത്തരമാണ് ഇനി ഞാൻ ഇവിടെ പറയാനായി പോകുന്നത് കണ്ണടച്ച് തുറക്കുന്നതിന് മുമ്പേതന്നെ ജീവിതം തന്നെ മാറ്റിമറിയുന്ന ഒരു അപ്രതീക്ഷിതമായിട്ടുള്ള ഒരു മാറ്റിമറിച്ചിൽ ആണ് ഉരുൾപൊട്ടൽ സൃഷ്ടിക്കുന്നത് തന്നെ ഒന്ന് ചിന്തിക്കാൻ ആയിട്ട് എന്തിന് ഒന്ന് ശ്വാസം വിടാനുള്ള സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ മണ്ണിൽ ഒലിച്ചുപോകുന്ന ജീവിതങ്ങൾ കാടുകൾ കൃഷിയിടങ്ങൾ.
നിർമ്മിതികൾ കേരളത്തിൽ 100 വർഷങ്ങൾക്ക് ശേഷം പ്രളയം സംഭവിച്ചിട്ടുള്ളത് 2018 ലാണ് അന്ന് സംസ്ഥാനത്ത് ഉടനീളം തന്നെ 4000 ത്തോളം മണ്ണിടിച്ചിലുകൾ ഉരുൾപൊട്ടലുകളെല്ലാമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് തന്നെ ഇതിൽ 2000ത്തിനു മുകളിൽ ഉള്ളതും മണ്ണിടിച്ചൽ എങ്ങനെയുള്ള സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് ഇടുക്കി ജില്ലകളിലാണ് ആ ഒരു വർഷം ഇരുൾ പൊട്ടലിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിട്ടുള്ളതു വയനാട് ഇടുക്കി ജില്ലകളിൽ ആയിരുന്നു മറ്റു ഭാഗങ്ങളിൽ നിന്ന് ഉരുൾപൊട്ടൽ വളരെ വ്യത്യസ്തമാക്കുന്നത് മണ്ണിനും പാറയ്ക്ക് ഒപ്പമുള്ള വെള്ളത്തിന് അളവുകൊണ്ടാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.