ലോകത്ത് മനുഷ്യർ ചെന്ന് എത്താത്ത സ്ഥലങ്ങൾ വളരെ അപൂർവ്വമാണ് എന്ന് നമുക്കറിയാം.. എന്നാൽ മനുഷ്യനെ തീർത്തും സഞ്ചാരങ്ങൾ നിഷേധിക്കപ്പെട്ട മനുഷ്യൻറെ പാദസ്പർശങ്ങൾ ഇതുവരെയും ഏൽക്കാത്ത ചില വിചിത്രമായ സ്ഥലങ്ങളും ഈ ഭൂമിയിൽ ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. അത്തരത്തിൽ മനുഷ്യന് പൂർണമായും സഞ്ചാരം നിഷേധിച്ച ചില സ്ഥലങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്…
സ്നേക്ക് ഐലൻഡ് ബ്രസീൽ.. പാമ്പിനെ പേടി ഇല്ലാത്തവരായിട്ട് അധികം ആരും തന്നെ ഉണ്ടാവില്ല.. അപ്പോൾ പാമ്പുകളെ കൊണ്ട് നിറഞ്ഞ ഒരു ദ്വീപിനെ കുറിച്ച് ചിന്തിച്ചു നോക്കൂ.. അങ്ങനെയുള്ള അത്യന്തം അപകടം നിറഞ്ഞ ഒരു ദ്വീപാണ് ഇത്.. ബ്രസീൽ തീരത്തു നിന്നും ഏകദേശം 40 കിലോമീറ്റർ ദൂരത്തിലാണ് 150 ഏക്കറിൽ ആയിട്ട് വ്യാപിച്ചു കിടക്കുന്ന .
ഈ സ്നേക്ക് ഐലൻഡ് സ്ഥിതി ചെയ്യുന്നത്.. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിഷ പാമ്പുകൾ ഒന്നിച്ച് ജീവിക്കുന്ന ഒരു സ്ഥലം കൂടിയാണിത്.. ഒരിക്കൽ ഈ ദ്വീപിലേക്ക് എത്തിച്ചേർന്ന ഒരു മുക്കുവനെ പിന്നീട് കണ്ടെത്തിയത് രക്തത്തിൽ കുളിച്ചു മരിച്ചു കിടന്ന രീതിയിൽ ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….