മനുഷ്യർ കാണിച്ചു കൂട്ടിയ മണ്ടത്തരങ്ങൾ വീഡിയോയിൽ പതിഞ്ഞപ്പോൾ സംഭവിച്ചത്..

ഈ രണ്ടു പോലീസ് ഓഫീസർ കപ്പിൾസ് ആണ്.. അങ്ങനെ അവരുടെ ഡ്യൂട്ടി സമയത്ത് അവർ കാണിച്ചുകൂട്ടുന്ന കാര്യങ്ങൾ വേറൊരു ഓഫീസർ വീഡിയോ എടുത്തതാണ്.. പക്ഷേ പിന്നീട് അവർ പോലും അറിയാതെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറി.. അപ്പോൾ ഡ്യൂട്ടി സമയത്ത് ഈ രണ്ട് ഓഫീസർമാർ ഇത്തരത്തിൽ ചെയ്യുന്നത് ശരിയാണോ.. നമുക്കറിയാം ഇന്റർനെറ്റിൽ ഓരോ ദിവസവും കോടിക്കണക്കിന് വീഡിയോസ് ആണ് അപ്‌ലോഡ് ചെയ്യപ്പെടുന്നത്.. അതിൽനിന്നും സെലക്ട് ചെയ്ത.

   

കുറച്ചു വീഡിയോസ് ആണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ നോക്കാൻ പോകുന്നത്.. അടുത്തതായിട്ട് വീഡിയോയിൽ കാണുന്നത് ഒരു സിമ്മിങ് പൂളിൽ ഒരാൾ കുളിക്കുകയാണ്.. എന്നാൽ അയാൾ അതിനുള്ളിൽ ഇരുന്നു ചെയ്യുന്നത് കണ്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും.. അയാൾ കുളിക്കുന്നതിനിടയിൽ പൂളിൽ തന്നെ ഇരുന്ന് മൂത്രമൊഴിക്കുകയാണ്.. ആരും കാണാതെ ചെയ്യുകയാണ് എന്നാണ് ഇദ്ദേഹത്തിൻറെ വിചാരം.. അപ്പോഴാണ് ഇദ്ദേഹത്തിൻറെ ചേട്ടൻ അതുവഴി വന്ന് ഇതെല്ലാം വീഡിയോയിൽ പകർത്തിയത്.. സംഭവം എന്തായാലും ഇപ്പോൾ വൈറലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *