വിശന്നു വലഞ്ഞ കുട്ടിയോട് ബസ്സിലെ യാത്രക്കാർക്ക് ചെയ്തത് കണ്ടോ…

നമ്മൾ ഇപ്പോൾ വീഡിയോയിൽ കണ്ടത് വളരെ മനോഹരമായി ഒരു കാഴ്ച തന്നെയാണ്.. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കൈ നീട്ടുന്ന കുട്ടിക്ക് ഒരു ബസ്സിലെ മുഴുവൻ യാത്രക്കാരും ഭക്ഷണം നൽകുന്ന കാഴ്ചയാണ് കാണുന്നത്.. ഈ വീഡിയോ കാണുമ്പോൾ തീർച്ചയായിട്ടും നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിന് വല്ലാതെ കുളിർമ ഉണ്ടാവും.. നമ്മുടെ സമൂഹത്തിൽ എത്ര വ്യക്തികളാണ് അനാവശ്യമായിട്ട് ഭക്ഷണങ്ങൾ വേസ്റ്റ് ആക്കി കളയുന്നത്…

   

ഇതുപോലെയുള്ള ധാരാളം ആളുകൾ നമ്മുടെ ഇടയിൽ ഇപ്പോഴുമുണ്ട്.. ഒരു നേരത്തെ ഭക്ഷണത്തിന് ആയിട്ട് ഇപ്പോഴും കഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്.. നമ്മൾ ഓരോ അന്നം കളയുമ്പോഴും ഈ ഒരു ഭക്ഷണത്തിനുവേണ്ടി പുറത്ത് ഒരുപാട് ആളുകൾ കഷ്ടപ്പെടുന്നുണ്ട് എന്നുള്ളത് നമ്മൾ ഓരോരുത്തരും ഓർക്കേണ്ട ഒരു കാര്യം തന്നെയാണ്.. കണ്ടാലും.

ഈ കുഞ്ഞിനെ ഫുഡ് കൊടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആകെ ഏറ്റെടുത്തിരിക്കുന്നത്.. ഇപ്പോൾ ഈ ഒരു വീഡിയോ വൈറലായി മാറുകയാണ് ചെയ്യുന്നത്.. ഇതുപോലെ നമ്മളും യാത്രകൾ ചെയ്യുമ്പോൾ ഒരുപാട് ആളുകൾ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നത് കാണുമ്പോൾ ഇതുപോലെ നിങ്ങളാൽ ചെയ്യാൻ കഴിയുന്നത് അവർക്കായി ചെയ്തുകൊടുക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *