ഭർത്താവിനെ ചതിച്ച കാമുകന്റെ ഒപ്പം പോയ ഭാര്യക്ക് കിട്ടിയ പണി കണ്ടോ..

മനുഷ്യൻറെ കണ്ണ് മാത്രമേ മൂടിക്കെട്ടാൻ പറ്റുള്ളൂ ആർക്കും.. ദൈവത്തിൻറെ പറ്റില്ല.. ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ ഞാൻ പറഞ്ഞതായിരുന്നു സത്യം എന്ന്.. ഈശ്വരൻ കാണിച്ചു തന്നില്ലേ എല്ലാവർക്കും അത് നല്ല പകൽ പോലെ.. എന്നെ വേണ്ട കുടുംബത്ത് കിടക്കാനും കൂടെ കിടക്കാനും എന്ന് പറഞ്ഞ് ആട്ടി അകറ്റിയപ്പോൾ അവനൊപ്പം ഊര് ചുറ്റി നടപ്പായിരുന്നില്ലേ ഇവൾ.. ഇപ്പൊ എന്തായി ചത്തു മലച്ച് ഇവിടെ ഇങ്ങനെ കിടക്കാനായില്ലേ…

   

ദൈവം ഉണ്ട്.. വിനോദിനൊപ്പം ദൈവം ഉണ്ട്.. ചുറ്റും തിങ്ങിനിറഞ്ഞിരിക്കുന്ന ആളുകൾക്കിടയിൽ നിന്ന് ഒരു മരണ വീടാണെന്നോ മരിച്ചു കിടക്കുന്നത് കഴിഞ്ഞ കുറച്ച് ഏറെ വർഷങ്ങളായിട്ട് തൻറെ ഭാര്യയായി ഇരിക്കുന്നവനാണ് എന്നൊന്നും ചിന്തിക്കാതെ ഉറക്കെ ഉറക്കെ ഓരോന്നും സംസാരിക്കുന്ന വിനോദിനെ നോക്കി നിന്നു എല്ലാവരും.. ഓൻ പറയുന്നത് സത്യം തന്നെയാണ്.. അവൻറെ കൂടെ തന്നെയായിരുന്നു ഇവളെപ്പോഴും.. അതിന് രാത്രി എന്നോ അല്ലെങ്കിൽ.

പകൽ എന്നോ ഉണ്ടായിരുന്നില്ല.. അതുകൊണ്ട് ഇപ്പോൾ എന്താണ് ഉണ്ടായത്? ഓന്റെ കൂടെയുള്ള യാത്രയിൽ തന്നെ അവൾ അങ്ങ് പോയില്ലേ.. വേറെ ഏതോ വണ്ടി വന്ന് ഇവരുടെ ഓട്ടോയിൽ ഇടിച്ചതാണ്.. അവൾ അപ്പോൾ തന്നെ പോയി.. അവനെ കണ്ടില്ലേ നിങ്ങൾ.. ദേ ആ വീടിൻറെ മൂലയിൽ കയ്യിലും തലയിലും എല്ലാം വെച്ച് കെട്ടി കരഞ്ഞ് ഇരിപ്പുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *