ഇതെന്താണ് ഏട്ടാ ഇങ്ങനെ ഇരിക്കുന്നത് കുറെ നേരമായല്ലോ എന്താണ് പറയാനുള്ളത് അവൾ ചിരിയോട് കൂടി തന്നെ ധ്യാനിനെ നോക്കി ബാങ്കിൽ നിന്നും ഇറങ്ങി സ്കൂളിൽ നിന്നും വേദയെ കൂടെ കൂടി വീട്ടിലേക്ക് പോകുന്നു അതാണ് പതിവ് ഉണ്ടായിരുന്നു ഇന്ന് പതിവുപോലെ പിക്ക് ചെയ്യുമ്പോൾ തന്നെ പറഞ്ഞു എന്തൊരു പ്രധാനപ്പെട്ട കാര്യം അവനെ അവനോട് പറയാനുണ്ട് എന്ന് അങ്ങനെയാണ് ബീച്ചിലേക്ക് എത്തിയിട്ടുള്ളത് പക്ഷേ അവിടെ വന്ന് തീരെ എണ്ണി ഇരിക്കുന്നത് അല്ലാതെ അവനൊന്നും തന്നെ സംസാരിക്കുന്നുണ്ടായിരുന്നില്ല വേദ എനിക്ക് മറ്റൊരു അഫയർ ഉണ്ട് എന്നറിഞ്ഞാൽ.
എന്താവും നിന്റെ ഒരു പ്രതികരണം പെട്ടെന്നുള്ള അവന്റെ ഒരു ചോദ്യത്തിന് മുമ്പിൽ അവളൊന്നു പതറിപ്പോയി ഇതെന്താണ് അങ്ങനെ ഒരു ചോദ്യം ഇത് ഒരിക്കലും നടക്കാത്ത ഒരു കാര്യമാണെന്ന് അവൾക്ക് അറിയാമായിരുന്നു നീ പറയും അപ്പോഴും അവന്റെ മുഖത്തേക്ക് നോക്കിയിട്ടില്ല അങ്ങനെ ഒരിക്കലും ഉണ്ടാകില്ല എന്ന് എനിക്കറിയാം അവളത് പറഞ്ഞു ചിരിച്ചു ഇല്ല അത് സംഭവിച്ചു കഴിഞ്ഞു അവന്റെ വാക്കുകൾ അമ്പു പോലെ അവരുടെ മനസ്സിലേക്ക് വന്നു ഒന്നു പോവേട്ടാ എന്താണ് ഭാവം എന്റെ വിശ്വാസം പരീക്ഷിക്കാൻ ആണോ അവൾ വീണ്ടും അതും.
പറഞ്ഞു ചിരിക്കാൻ നോക്കി ഞാൻ വലിയൊരു തെറ്റ് ചെയ്തു നിന്നെ കൂടാതെ മറ്റൊരു പെൺകുട്ടി എന്റെ ഹൃദയത്തിന്റെ ഭാഗമാണ് ഇപ്പോൾ അവൾക്കു കൂടി ഞാൻ എന്റെ ഹൃദയം പങ്കു കൊടുത്തു പോയി അവനത് പറഞ്ഞത് തലകുനിച്ചു ഇരുന്നു കേട്ടത് വിശ്വാസം ആകാതെ അവൾ തന്നെ ഭർത്താവിനെ നോക്കിയിരുന്നു ആ ഞാൻ എന്റെ ഹൃദയം മറ്റൊരു പെണ്ണിന് കൂടെ കൊടുത്തു അത് കേട്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി പിന്നെ എന്തൊക്കെയോ.
അവൻ പറയാനായി തുടങ്ങിയപ്പോൾ തന്നെ കൈ കൊണ്ട് ഞാൻ അവരെ തടയാനായി ശ്രമിച്ചു എനിക്ക് പറ്റിക്കാൻ അല്പം സമയം ഇരിക്കണം ചെറിയൊരു പാറയിൽ കടലിലേക്ക് നോക്കിക്കൊണ്ട് ഞാൻ വെറുതെ ഇരുന്നു കാറ്റേ ഏറ്റുകൊണ്ട് അവളുടെ മുടി പറക്കുന്നുണ്ടായിരുന്നു മടിയിൽ ഒതുക്കി വെച്ച സാരി പിടിവിട്ടു പാറി നടന്നു ചുറ്റും നടക്കുന്നതൊന്നും തന്നെ അവൾ അറിയുന്നുണ്ടായിരുന്നില്ല കാതുകൾ കൊട്ടിയടക്കപ്പെട്ടത് പോലെ തോന്നി അവൾക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.