അച്ഛാ എനിക്ക് ഈ വിവാഹം വേണ്ട.. എനിക്ക് ഇനിയും പഠിക്കണം.. പ്ലീസ് അച്ഛാ.. അച്ഛൻറെ കാലിൽ വീണ പൊട്ടിക്കരഞ്ഞുകൊണ്ട് പല്ലവി തേങ്ങി.. നിന്നെ കൂടെ ആരുടെയെങ്കിലും കൈപിടിച്ച് ഇറക്കി വിട്ടിട്ട് വേണം എനിക്കൊന്ന് സമാധാനത്തോടെ കണ്ണടയ്ക്കാൻ.. വയസ്സായ ഈ കാലത്ത് ഈ വൃദ്ധനെ നീ ധർമ്മ സങ്കടത്തിൽ ആക്കരുത്.. അനിൽ മകളെ നോക്കി പറഞ്ഞു.. ടൗണിൽ പലചരക്ക് കട നടത്തി ഉപജീവനം നടത്തുന്ന ആളാണ് അനിൽ.. അയാൾക്കും.
ഭാര്യ സുമലതക്കും മൂന്നു പെൺമക്കളാണ്.. മൂത്തവൾ പാർവതി.. രണ്ടാമത്തെ മകൾ പവിത്ര.. ഇളയവൾ ആണ് പല്ലവി.. മൂത്തവർ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞതാണ്.. ഇനിയുള്ളത് പല്ലവി മാത്രമാണ്.. മോൾ ഇത്രയും കരഞ്ഞു പറയുമ്പോൾ അവളെ നിർബന്ധിച്ചു ഈ വിവാഹം കഴിപ്പിക്കണോ.. മോളുടെ ഇഷ്ടം പഠിക്കാൻ ആണെങ്കിൽ അങ്ങനെ ചെയ്തോട്ടെ അനിലേട്ടാ.. ഒന്ന് സമ്മതിക്ക്.. സുമലത മകളെ പിന്താങ്ങി കൊണ്ട് പറഞ്ഞു.. നീ ഒന്നും മിണ്ടാതിരിക്ക് സുമേ.. .
വയസ്സ് 20 കഴിഞ്ഞു.. ഇനിയും വെച്ച് താമസിപ്പിക്കാൻ പറ്റില്ല.. നാട്ടുകാർ ഓരോന്ന് ചോദിച്ചു തുടങ്ങി.. കെട്ടുകഴിഞ്ഞ് ചെറുക്കൻ പഠിപ്പിച്ചോളാം എന്ന് പറഞ്ഞിട്ടുണ്ട്.. അതൊക്കെ വെറുതെയാണ് അച്ഛാ.. മൂത്ത രണ്ട് ചേച്ചിമാരെ കൊണ്ട് പോയവരും ഇങ്ങനെ തന്നെയാണ് പറഞ്ഞത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/ku6LeEIu3-s