അച്ഛൻ ഇത് എന്തിന്റെ കേടാണ് ഞാൻ അങ്ങോട്ട് ചെല്ലുക ഇല്ലാ ആ മുറിയിലേക്ക് എന്ന് അച്ഛൻ അറിയാവുന്ന തന്നെ എന്നിട്ടും എന്തിനാണ് അച്ഛൻ ഇങ്ങനെ വിളിച്ചു പോകുന്നത് നാട്ടുകാരി കേൾക്കാൻ വേണ്ടിയിട്ടാണോ രാവിലെ കഴിക്കാൻ വേണ്ടിയുള്ള ഭക്ഷണവുമായി മേശപ്പുറത്ത് വന്നിരിക്കാൻ തുടങ്ങുകയായിരുന്നു ജീവൻ അനുവിന്റെ ഉറക്കേ ഉള്ള ബഹളവും എല്ലാം കേട്ടപ്പോൾ തന്നെ കഴിക്കാൻ എടുത്ത ഭക്ഷണം അവിടെ തന്നെ വച്ച് അച്ഛന്റെ മുറിയിലേക്ക് നടന്നു കട്ടിലിൽ നിന്നും പ്രയാസപ്പെട്ട് തന്നെ എഴുന്നേൽക്കാൻ ശ്രമിക്കുന്ന അമ്മുവിനെ ഒരു കൈ കൊണ്ട് താങ്ങി പിടിച്ചുകൊണ്ട്.
പ്രതീക്ഷയോടെ കൂടെ മുറി വാതിലിലേക്ക് നോക്കുന്ന അനുവിന്റെ അച്ഛനെ കണ്ടിട്ടുള്ളതും ഒരു നൊമ്പരം ജീവന്റെ മനസ്സിൽ വന്നിട്ടുണ്ടായിരുന്നു മോനെ ജീവ അനുമോളെ ഒന്ന് വിളിക്കാമോ അമ്മു മോൾക്ക് ഒന്ന് ബാത്റൂമിൽ പോകണം എന്ന് പറയുന്നുണ്ട് മുറിയുടെ വാതിൽക്കൽ ജീവനെ കണ്ടിട്ടുള്ളതും അച്ഛൻ പ്രതീക്ഷയോടെ കൂടി തന്നെ നോക്കി പറഞ്ഞു അനു അങ്ങോട്ട് വരില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ അച്ഛനോട് എന്തും മറുപടി പറയണം എന്ന് അറിയാതെ തന്നെ ജീവൻ ഒന്ന് പതറിപ്പോയി അച്ഛാ അവിടെ എന്തോ ഒരു തിരക്കിലാണ് അവൾക്ക്.
ഇപ്പോൾ ഇങ്ങോട്ട് വരാൻ പറ്റില്ല പ്രതീക്ഷയോടുകൂടി തന്നെ നോക്കി നിൽക്കുന്ന അച്ഛന്റെ മുഖത്ത് നോക്കാതെ തന്നെ ജീവൻ അത് പറഞ്ഞു ജീവന്റെ പതറിപ്പതിയുള്ള സംസാരത്തിൽ നിന്ന് തന്നെ തന്റെ വിളി കേട്ടിട്ടും അനുഭവവും തന്നെ അനുതങ്ങളെ അവഗണിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടുള്ള അച്ഛന്റെ കണ്ണുകളിൽ നിസ്സഹായതോടൊപ്പം തന്നെ കണ്ണുനീരും തിളങ്ങിനിൽക്കുന്നുണ്ടായിരുന്നു അമ്മുവിനെ ബാത്റൂമിൽ ആക്കാൻ.
ആയി ഞാൻ സഹായിക്കാം അച്ഛാ അതും പറഞ്ഞുകൊണ്ട് അവൻ മുറിയുടെ അകത്തേക്ക് കയറാനായി ശ്രമിച്ചിട്ടുള്ളതും അനു എവിടുന്നൊക്കെയോ ഓടിവന്ന് സൃഷ്ടിച്ചു ഇത് എന്താണ് ചെയ്യുന്നത് ഇവിടെ താങ്ങിയെടുത്ത ബാത്റൂമിൽ ആക്കാൻ പോവുകയാണോ കണ്ണിൽ എരിയുന്ന പകയോട് കൂടി തന്നെ ചോദിക്കുന്ന അനുവിന് വെറുപ്പോട് കൂടി തന്നെ അവഗണിച്ചുകൊണ്ട് ജീവൻ മുറിയിലേക്ക് കയറി അമ്മുവിന്റെ കൈയിൽ എടുക്കാൻ ശ്രമിച്ചു എങ്കിലും അമ്മു അവനെ നോക്കി നിഷേധത്തിൽ കൊണ്ടിരുന്നു ഓ എന്താടി ഞാൻ ഇവിടെ നിൽക്കുന്നതുകൊണ്ടാണോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.