ഭർത്താവിൻറെ ചാറ്റ് ഹിസ്റ്ററി കണ്ട ഭാര്യ ഞെട്ടിപ്പോയി..

അന്നൊരു ദിവസം അവിചാരിതമായിട്ടാണ് അയാളുടെ ചാറ്റ് ഹിസ്റ്ററി അവളുടെ ശ്രദ്ധയിൽപ്പെട്ടത്.. പതിവിന് വിരുദ്ധമായി അയാൾ ഫോൺ ലോക്ക് ചെയ്യാൻ മറന്നതാകാം.. വിവേക് എന്ന പേരിൽ സേവ് ചെയ്തിരുന്ന നമ്പറിൽ വന്നാൽ കുറെ മെസ്സേജുകൾ അവളിൽ വലിയൊരു സംശയം ജനിപ്പിച്ചു.. നാളെ വൈകിട്ട് കാണാൻ പറ്റുമോ.. ആവശ്യമാണ്.. പാർക്കിൽ വന്നാൽമതി.. അങ്ങനെ അങ്ങനെ.. സംശയം തോന്നി തുടങ്ങിയിട്ട് കുറച്ചു നാളായിരുന്നു.. അവൾ എപ്പോൾ ഫോൺ .

   

ചെയ്താലും അയാളുടെ മൊബൈൽ ഫോൺ തിരക്കിലായിരിക്കും.. അത്യാവശ്യ കാര്യങ്ങൾക്ക് വിളിച്ചാലും കിട്ടില്ല.. ഈ അടുത്തകാലത്ത് പതിവില്ലാത്ത വിധം തിരക്കുകളും മീറ്റിങ്ങുകളും.. ചോദിച്ചാൽ എം ഡി സ്ഥലത്തില്ലാത്തതിനാൽ മുഴുവൻ ചുമതലയും അയാളുടെ തലയിൽ ആയി എന്നു പറയും.. മോന്റെ സ്കൂളിൽ നടക്കുന്ന ഫംഗ്ഷൻ ഒന്നും .

പങ്കെടുക്കാൻ പറ്റാത്ത തിരക്ക് എന്താണെന്ന് അവളും ചിന്തിച്ചു തുടങ്ങിയിരുന്നു.. സ്വന്തം ജോലി തിരക്കിനിടയിലും അവൾ എല്ലാ കാര്യങ്ങളും ചെയ്തു തീർക്കുമായിരുന്നു.. അതുകൊണ്ടുതന്നെ അയാളെ സംശയിക്കാൻ തോന്നിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *