അമ്മയ്ക്ക് എന്താ അമ്മേ ഒരു വിധവയുടെ രീതികൾ പിന്തുടരാൻ ഇത്ര മടി.. അമ്മയുടെ ഓരോ കോപ്രായങ്ങൾ കണ്ട് നാട്ടുകാർ ചിരിക്കുമ്പോൾ നാണക്കേട് കൊണ്ട് തല താഴ്ന്നു പോകുന്നത് എൻറെ ആണ്.. അമ്മ കാരണം അമ്മയുടെ പ്രവർത്തികൾ കാരണം സ്വന്തം ഭാര്യയുടെയോ അവളുടെ കുടുംബക്കാരുടെയോ മുഖത്ത് എനിക്ക് തലയുയർത്തി നിൽക്കാൻ പോലും പറ്റുന്നില്ല അമ്മ.. അമ്മ എന്റെയാ പഴയ അമ്മ ആയാൽ മതി.. എന്നെ മാത്രം സ്നേഹിച്ച് എനിക്ക് വേണ്ടി.
മാത്രം ജീവിച്ച എൻറെ പഴയ അമ്മയെ മതി എനിക്ക്.. ഒരു കൊച്ചു കുട്ടിയുടെ ശാഠ്യത്തോടുകൂടി പറയുന്ന ബീഹാനെ യാതൊരു വികാരപ്രകടനവും ഇല്ലാതെ വെറുതെ നോക്കിനിന്നു അപർണ.. അവന് പുറകിൽ തന്നെ മാത്രം നോക്കിനിൽക്കുന്ന പപ്പയ്ക്ക് നേരെ ഒരിക്കൽ പോലുമോന്നു ശ്രദ്ധ തിരിച്ചതുമില്ല അവർ.. അവർ അർഹിക്കുന്ന .
അവഗണന അവർക്ക് നൽകാൻ എന്നപോലെ അവരെ രണ്ടുപേരെയും വീണ്ടും ഒരിക്കൽ കൂടി തിരിഞ്ഞു നോ ക്കാതെ കൈകൾ വീശി ശുദ്ധമായ വിശ്വസിച്ച ജോഗിംഗ് ഗ്രൗണ്ട് ലക്ഷ്യമാക്കി അവർ നടന്നു.. തങ്ങളിൽ നിന്ന് നടന്നകലുന്ന അമ്മയെ വ്യസനത്തോടെ നോക്കി നിഹാൽ നിൽക്കുന്നത് കണ്ടതും പപ്പിയിൽ ദേഷ്യം തിരിച്ചെത്തി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….