പന്ത്രണ്ടാം വയസ്സിലാണ് അയാൾ ആദ്യമായി മദ്യത്തെ രുചിച്ചു നോക്കുന്നത് ഏഴാം വയസ്സിൽ തോറ്റതിന് അച്ഛൻ വഴക്ക് പറഞ്ഞപ്പോൾ വാശിക്ക് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി ചെത്തുകാരൻ വേലപ്പേട്ടന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു കുപ്പി അന്തിക്കള്ളു മോഷ്ടിച്ച് ഒറ്റമൂലിനെ കുടിച്ചു മദ്യം കഴിച്ചാൽ സകല വിഷമവും മറക്കുമെന്ന് ആരോ പറഞ്ഞു ബോധമില്ലാതെ ശങ്കരേട്ടന്റെ ഓരോ വരുന്ന തെങ്ങിൻ തോപ്പിൽ കിടന്നുറങ്ങുന്ന ഏഴാം ക്ലാസുകാരനെ പിറ്റേന്നാണ് വീട്ടുകാർ കണ്ടെത്തിയത്.