കുടുംബ ഭാരം ചുമലിൽ വെച്ചുകൊണ്ടാണ് അറബി വീട്ടിലേക്കുള്ള വിസയിൽ റിഷാദ് അവിടെ ജോലിക്ക് കയറുന്നത് ചെറിയ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചു കൊണ്ട് ഓരോ കാര്യങ്ങളും വളരെ ഭംഗിയായി തന്നെ ചെയ്തു തനിക്ക് താഴെയുള്ള രണ്ട് പെങ്ങന്മാരെയും രീതിയിൽ തന്നെ അവൻ കെട്ടിച്ചു വിട്ടു അതിനിടയിൽ നാലു വർഷങ്ങൾക്കു ശേഷം ആദ്യമായിട്ട് നാട്ടിലേക്ക് വന്നു അടുത്ത വീട്ടിൽ ഇത്തയുടെ അനിയത്തിയുടെ മക്കളെ ഉമ്മയും സഹോദരിമാരും.
ചേർന്ന് കണ്ടുപിടിച്ചു മുമ്പ് ഈ കുട്ടിയെ അവൻ കണ്ടിട്ടുള്ളത് കൊണ്ട് തന്നെ ഒരു ചെറിയൊരു ഇഷ്ടമല്ല തന്നെ ഉണ്ടായി വൈകാതെ തന്നെ കല്യാണം നടന്നു അവളും മറ്റുള്ള ആഘോഷങ്ങൾക്ക് കൂടുതൽ സമയം ഒന്നും തന്നെ ലഭിച്ചിട്ടുണ്ടായിരുന്നില്ല അറബിയുടെ പെട്ടെന്നുള്ള വിളിയിൽ അവനെ തിരിച്ചു പോരേണ്ടതായിട്ട് വന്നു വിരഹത്തിന്റെ വേദന രണ്ടുപേരുടെയും തലയണുകളെയും നല്ലതുപോലെ നനച്ചു ആദ്യമായിട്ട് ഗൾഫ് കണ്ടുപിടിച്ചവനെ ശപിച്ചു രാത്രിയും പരസ്പരം സ്വപ്നങ്ങൾ കണ്ടു കിടന്നു ഒരു സമയത്ത് ജോലി മതിയാക്കി പോയാലോ എന്ന് പോലും അവൻ.
ചിന്തിച്ചു സാധനങ്ങളും മറ്റും വാങ്ങാൻ പോയാൽ അതിൽ നിന്നും ബാക്കി വരുന്ന പൈസ മാമാട്ടിപ്പായിട്ട് നൽകും അതു മുഴുവൻ കൂട്ടി വെച്ച നാട്ടിലേക്ക് വിളിക്കാനുള്ള കാർഡ് എല്ലാം വാങ്ങിച്ചു സന്തോഷവും സങ്കടവും ഫോണിലൂടെ തന്നെ പറഞ്ഞ് അങ്ങനെ ഓരോ ദിവസവും കഴിക്കും രണ്ടുവർഷം കഴിഞ്ഞാലാണ് ഇനി നാട്ടിലേക്ക് ലീവ് കിട്ടുകയുള്ളൂ വീട്ടിൽ ജോലിചെയ്യുന്ന ഇന്ത്യനേഷ്യക്കാരിയും വിസാ ക്യാൻസൽ ചെയ്തു നമ്മുടെ.
നാട്ടിലേക്ക് തിരികെ പോവുക തന്നെയാണ് ഇനി അടുത്ത ഒരാള് വരുന്നതുവരെ മുഴുവൻ ഭാരവും അവന്റെ തലയിൽ തന്നെയാകും മുറ്റം വൃത്തിയാക്കുന്നതും എല്ലാം അവൻ ചെയ്യേണ്ടത് ആയിട്ട് വരും ജോലിക്കായി പുതിയ ആളെ അന്വേഷിക്കാനായി തുടങ്ങി അതിനിടയിലാണ് വീട്ടിലെ ഡ്രൈവർ ആയിട്ടുള്ള ഇക്ക സെയിൽ ഭാര്യയെ ഇങ്ങോട്ട് കൊണ്ടുവന്നു കൂടെ എന്ന് ചോദിക്കുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.