കാലത്ത് എല്ലാവരെയും പോലെ തന്നെ വളരെ മികച്ച ഒരു ജീവിതം തന്നെയായിരുന്നു എനിക്കും പക്ഷേ ഞാനിപ്പോൾ സർട്ടിഫിക്കറ്റ് ഉള്ള ഒരു മാനസിക രോഗിയാണ്എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ റിസൾട്ട് ആയി കാത്തിരിക്കുമ്പോഴാണ് വല്ലാത്ത ഒരു ഒറ്റപ്പെടൽ അനുഭവപ്പെടുന്നത് എല്ലാവരിൽ നിന്നും സ്വയം മാറിനിൽക്കാനായി ആഗ്രഹിച്ചു പരീക്ഷയുടെ ഫലം വന്നപ്പോൾ തരക്കേടില്ലാത്ത മാറിക്കോളും കൂടി തന്നെ പാസായി പക്ഷേ തുടർന്ന് പഠിക്കാനായി മനസ്സൊ തന്നെ ആഗ്രഹിച്ചില്ല അല്ലായിപ്പോഴും ഒറ്റയ്ക്കിരിക്കാനായി.
ഇഷ്ടം ആരെങ്കിലും സംസാരിക്കാനായി വന്നു കഴിഞ്ഞാൽ ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയും വീട്ടിൽ എന്നും ഇതിന്റെ പേരിൽ വഴക്കായി ഉറക്കം പതിയെ കുറയാനായി തുടങ്ങി കണ്ണടച്ചാൽ പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ പലപ്പോഴും അലറി കരഞ്ഞു ആദ്യമൊക്കെ വീട്ടിലുള്ള ആളുകൾ എഴുന്നേറ്റ് വന്ന കാര്യങ്ങൾ എല്ലാം ചോദിക്കുന്നുണ്ടായിരുന്നു എന്നിട്ട് പ്രാർത്ഥിച്ചു കിടക്കാനായി പറയും കരച്ചിൽ പതിവായപ്പോൾ ആരും വന്നു നോക്കാതെയായി ചിലപ്പോൾ ചിരിക്കാനായി തോന്നും അപ്പോൾ ചിരിക്കും.
ഇതെല്ലാം അഭിനയമാണ് എന്ന് മരം കുടുംബക്കാരും എല്ലാവരും പറയാനായി തുടങ്ങി കേൾക്കുമ്പോൾ തന്നെ സങ്കടപ്പെട്ട് കരയും ഇടയ്ക്ക് ഉമ്മ വന്ന സമാധാനിപ്പിക്കും ആകെയുള്ള ആശ്വാസം അതാണ് ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഡോക്ടറെ കാണിച്ചു ഡോക്ടർ ഒറ്റയ്ക്ക് ഇരുത്തി ഒരുപാട് സംസാരിച്ചു പക്ഷേ കൂടുതൽ ഒന്നും തന്നെ ഡോക്ടറോട് പറയുന്നുണ്ടായിരുന്നില്ല ഡോക്ടർ മരുന്ന് കുറിച്ച് തരികയും മാറ്റം ഉണ്ടാകും എന്ന് പറയുകയും ചെയ്തപ്പോൾ ഉമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു.
മരുന്നു വാങ്ങി വീട്ടിലേക്ക് ഉടനെ തന്നെ ഉമ്മ അന്ന് ഞാൻ കൂടുതൽ സ്വസ്ഥനായി പെട്ടെന്ന് ഉറങ്ങി പിന്നെ ഉണരുമ്പോൾ സമയം രാത്രി 9 മണി ഏകദേശം 7 മണിക്കൂറോളം ഞാൻ ഉറങ്ങി ഭക്ഷണം കഴിച്ചു ഞാൻ വീണ്ടും കിടന്നു പിന്നെയും ഉറങ്ങിയത് ഓർമ്മയില്ല രാവിലെ എഴുന്നേൽക്കുമ്പോൾ 10 മണി ആകെ ഉറക്കം മാത്രം ശരീരം തളരാൻ ആയി തുടങ്ങിയ ഭക്ഷണത്തോട് താല്പര്യം കുറഞ്ഞു ജീവിതം കൂടുതൽ ഇരുട്ട് നിറഞ്ഞതായി മാറി എല്ലാവരോടും ദേഷ്യം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.