നീ പുഴുതു ചാവും നോക്കിക്കോ നിന്നെപ്പറ്റി ഉമ്മയാണ് പറയുന്നത് കണ്ണിൽ നിന്നും വന്ന കണ്ണുനീരിൽ തുടച്ചു മാറ്റി ഉമ്മ അവനെ നോക്കി ശബത്തിന്റെ അമ്പുകളെല്ലാം വര്ഷിച്ചു തന്റെ ഭാര്യയെയും പിഞ്ചു പൈതങ്ങൾ ആയിട്ടുള്ള എല്ലാം ചേർത്ത് പിടിച്ച് വളരെ നിസ്സഹായനായി തന്നെ അവൻ ഉമ്മയെ നോക്കി എനിക്കായിട്ട് ഞാൻ എന്ത് തെറ്റാണ് ചെയ്തത് പെൺകോന്തനായി നീ കൂടുതൽ പറയേണ്ട നിന്നെ കാണുന്ന.
തന്നെ എനിക്കിപ്പോൾ വെറുപ്പാണ് ഒന്ന് നിർത്തിയിട്ട് ഉമ്മ അവന്റെ ഭാര്യയെ ഇനിയും നോക്കി ഞാൻ മരിക്കാൻ കിടക്കുമ്പോൾ പോലും ഒരു വെള്ളം നിന്നെയും ഇവന്റെയും കൈകൊണ്ട് എനിക്ക് തരരുത് എനിക്കിഷ്ടമല്ല അവന്റെ ഉമ്മയുടെ ശബ്ദം പൊങ്ങിയപ്പോൾ കുട്ടികൾക്ക് കരയാൻ ആയി തുടങ്ങി അവൻ കുട്ടികളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു മക്കളെ കരയേണ്ട ഉമ്മ എന്നെ പറ്റിക്കാൻ നിങ്ങൾ പോയി കളിചോ അവൾ നേരെ കണ്ണുകളോട് കൂടി തന്നെ മക്കളെ റൂമിലേക്ക് കൊണ്ടുപോയി ഉമ്മയെ നോക്കി എന്തോ.
പറയാൻ ശ്രമിച്ചത് കേൾക്കാൻ പോലും കൂട്ടാക്കാതെ ഉമ്മ അടുക്കളയിലേക്ക് പോയി അതെല്ലാം കണ്ടുകൊണ്ടും കേട്ടുകൊണ്ട് നിന്നിട്ടുണ്ടായിരുന്ന പെങ്ങളെയും അളിയനെയും ഇക്കയും ഇക്കയും നോക്കി തന്നെ സങ്കടം ഉള്ളിൽ ഒരുക്കി തന്നെ പുഞ്ചിരിച്ചു അതു കേട്ട് റൂമിലേക്ക് നടന്നു അപ്പോൾ പെങ്ങൾ അടക്കം പറയുന്നത് അവന്റെ ചെവിയിൽ പതിഞ്ഞു ഇത്രയൊക്കെ കേട്ടിട്ടും.
ഒരു ഉളുപ്പുമില്ലാതെ തന്നെ അവൻ ഭാര്യയുടെ മൂടും താങ്ങി പോകുന്നത് കണ്ടില്ലേ പെൺകോന്തൻ തിരിഞ്ഞു നോക്കിയിട്ട് നിങ്ങളുടെ ആ തമാശ എല്ലാവർക്കും വളരെ നല്ലത് പോലെ തന്നെ ഇഷ്ടപ്പെട്ടു എന്നും മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി അന്ന് അവൻ ഒരു തീരുമാനം എടുത്തു ഈ വീട്ടിൽ നിന്നും മാറണം അവൻ വീടിന്റെ പണി നടക്കുന്നുണ്ട് മതി ആയിട്ടുള്ള തേക്കാൻ ബാക്കിയുണ്ട് വീടിന്റെ തേപ്പ് വേഗത്തിൽ തന്നെ കഴിച്ചിട്ട് അങ്ങോട്ട് മാറാനായി അവൻ തീരുമാനിച്ചു ഈ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ആരും തടഞ്ഞില്ല അങ്ങനെ വീടിന്റെ തേപ്പ് വേഗത്തിൽ കഴിച്ച് അവൻ ഭാര്യയും മക്കളെയും കൂട്ടി താമസം അങ്ങോട്ടേക്ക് മാറി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.