ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് ഡോക്ടർമാർ തന്നെയാണ് ഞങ്ങളുടെ ചങ്കിടിപ്പ് നിന്ന് പോയ ചിത്രങ്ങൾ എന്നാണ് ഡോക്ടർമാർ ഇതിനെ ക്യാപ്ഷൻ നൽകിയിട്ടുള്ളത് ഈ ഇരട്ട കുട്ടികൾ കെട്ടിപ്പിടിച്ചുകൊണ്ടാണ് ഭൂമിയിലേക്ക് വന്നത് അതിനെ ഒരു കാരണമുണ്ട് ഇവർ മേനോ മേനോൻ ടിൻസു ആണ് അതായത് ഇവരെ രണ്ടാളുകളും തിരിച്ചറിയാൻ.
വലിയ വിഷമമായിരിക്കും എന്തിന് ഇവരുടെ ഫിംഗർപ്രിന്റ് വരെ ഒരേ പോലെ ആയിരിക്കും മുമ്പും ഇതുപോലെ മേനോൻ മേനോൻ ട്വിൻസ് ഉണ്ടായിട്ടുണ്ട് എങ്കിലും ഇതേപോലെ കെട്ടിപ്പിടിച്ച് ആയിരുന്നില്ല അവർ ഭൂമിയിലേക്ക് എത്തിയത് മേനോൻ മേനോൻ ടിൻ രക്ഷപ്പെടാനായി 50 ശതമാനം ചാൻസ് ഉള്ളു പക്ഷേ ഈ സഹോദരിമാർ കെട്ടിപ്പിടിച്ചുകൊണ്ട്.
കൂളായി തന്നെ ഇങ്ങോട്ട് പോന്നു ചിലപ്പോൾ കഴുത്തിൽ കെട്ടി വീണ എല്ലാം തന്നെ ഇതുപോലെയുള്ള കുട്ടികൾ മരണപ്പെടാറുണ്ട് കെട്ടിപ്പിടിച്ചു നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ ഡോക്ടർമാർ ആദ്യം അതാണ് സംശയിച്ചത് പക്ഷേ അവർ പേടിച്ച പോലെ ഒന്നും തന്നെ സംഭവിച്ചില്ല രണ്ടാളും സുഖമായി തന്നെ ഇരിക്കുന്നു രണ്ട് ആളുകളെ തിരിച്ചറിയാൻ പ്രയാസമാണ് എന്നും കയ്യിലുള്ള നെയിൽ പോളിഷ് നോക്കിയിട്ടാണ് തിരിച്ചറിയുന്നതും എന്നുമാണ് അമ്മ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.