ഞാൻ ചോദിച്ചത് അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓണാക്കി കൊണ്ട് ഞാൻ നേരത്തെ കണ്ട ദൃശ്യങ്ങൾ ഒന്നും കൂടെ കാണിച്ചു തന്നു അനിയൻ ഫോണിലൂടെ കാണിച്ചുതന്ന ഈ വീഡിയോ കണ്ട് കുറച്ച് നിമിഷങ്ങൾ ഞാൻ അതിലേക്ക് തന്നെ നോക്കിയിരുന്നു പോയി ഞാനാകെ തളരുന്നത് പോലെ കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുംതോറും എന്റെ നെഞ്ചിടിപ്പ് വളരെ വേഗത്തിൽ തന്നെ ഇടിക്കാനായി തുടങ്ങി മടിയിൽ.
കിടന്ന് പാലു കുടിച്ചു കുറയുന്ന മകളെ അറിയാതെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പോയി എന്റെ കെട്ടിപ്പിടുത്തത്തിൽ ശ്വാസം പോലും ലഭിക്കാതെ കരയുന്നത് കേട്ടിട്ടാണ് ഞാൻ എന്റെ ബോധത്തിലേക്ക് തിരിച്ചുവന്നത് പോലും അനിയൻ ഫോൺ കട്ടാക്കിയിട്ടുണ്ട് ഞാൻ ഉടനെ തന്നെ അനിയനെ ഫോൺ തിരികെ വിളിച്ചു എടാ എവിടെയാണ് എന്റെ വാക്കുകളിൽ പാദതർച്ച ഉണ്ടായിരുന്നു ഇത്ത ഞാൻ ജിദ്ദയിൽ ഉണ്ട് ഇവിടേക്ക് വന്നപ്പോൾ.
ഒരു ഫ്രണ്ടിനെ കാണാനായി വന്നതായിരുന്നു ശബ്ദത്തിൽ ഉണ്ടായ വ്യത്യാസം മനസ്സിലാക്കിയത് കൊണ്ടാണ് എന്ന് തോന്നുന്നു അവൻ പതിയെ പറഞ്ഞു അയാൾ അവിടെത്തന്നെയുണ്ടോ ചോദിച്ചതും ഫോണിലെ ബാക്ക് ക്യാമറ ഓണാക്കിക്കൊണ്ട് നേരത്തെ തന്നെ ഞാൻ കണ്ടിട്ടുള്ള ദൃശ്യങ്ങൾ ഒന്നും കൂടെ കാണിച്ചു തന്നു എന്റെ ഫൈസലിക്കാ ഏതോ ഒരു പെണ്ണിന്റെ തോളിലൂടെ കയ്യിട്ടു നിൽക്കുന്നു ഇക്കയുടെ കയ്യിൽ ഒരു കുഞ്ഞു കൂടിയുണ്ട് എന്റെ മോളെ.
പ്രായത്തിൽ ഉള്ളതുപോലെ തന്നെ അവനോട് ഫോൺ കട്ട് ചെയ്തു കൊണ്ട് ഐഎംഒ ഗ്രൂപ്പ് കോൾ വിളിക്കാനായി പറഞ്ഞു അനിയൻ സമീർ ഞാൻ പറഞ്ഞതുപോലെ തന്നെ ഗ്രൂപ്പ് കോൾ വിളിച്ചു ആ ഗ്രൂപ്പിൽ ഞാനും ഇക്കയും അവനും മാത്രമേ ഉള്ളൂ കല്യാണം കഴിഞ്ഞ് ഉടനെ തന്നെ ഞങ്ങൾക്ക് മൂന്ന് ആളുകൾക്കും ഒരേ സമയം തന്നെ സംസാരിക്കാൻ ഉണ്ടാക്കിയിട്ടുള്ള ഒരു ഗ്രൂപ്പ് ആയിരുന്നു അത് അന്ന് സ്ഥിരമായി തന്നെ വിളിക്കാറുണ്ടായിരുന്നു എങ്കിലും.
പതിയെ പതിയെ ഓരോ ആളുകളും ഓരോ പ്രശ്നങ്ങളിലേക്ക് മാറിപ്പോയപ്പോൾ അതിലൂടെ വിളിക്കാതെയായി വളരെ പെട്ടെന്ന് തന്നെ ഫോൺ എടുത്തു കുറച്ചു നിമിഷാഗൾക്ക് ശേഷം ഫൈസൽഇക്ക പതിവ് ചിരി മുഖത്ത് വരുത്തി കൊണ്ട് ഇക്ക സമീറിനോട് ചോദിച്ചു എന്താണ് ഈ ഗ്രൂപ്പിലേക്ക് കൂടെ ഇപ്പോൾ ആ പെണ്ണും കുട്ടിയും ഇല്ലായിരുന്നു പക്ഷേ അവർ തൊട്ടടുത്ത് തന്നെ ഉണ്ട് എന്നുള്ളത് എനിക്ക് ഉറപ്പായിരുന്നു ഈ രണ്ടുമിനിറ്റ് സംസാരിച്ചതിനുശേഷം.
ഞാൻ നേരത്തെ സമീറിനോട് പറഞ്ഞത് പ്രകാരം അവൻ ബാക്ക് ക്യാമറ ഓൺ ചെയ്തു ഇക്ക പെട്ടെന്ന് തന്നെ ഞെട്ടി ഫോണിലേക്ക് തന്നെ നോക്കി എടുത്തു തന്നെ ആ പെണ്ണ് ഉണ്ടായിരുന്നു ഇക്ക പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു കൊണ്ട് ചുറ്റിലുമായി നോക്കാൻ ആയി തുടങ്ങി അവനവന്റെ ഫ്രണ്ടിന്റെ കാറിൽ ആയതുകൊണ്ട് തന്നെ വളരെയധികം പെട്ടെന്ന് മാറി ഇത് എന്റെ കഥയാണോ എന്തെല്ലാം ജീവിതമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.